"അമേരിക്കൻ ഹസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| producer = ചാൾസ് റോവൻ
റിച്ചാർഡ് സക്ക്‌ൾ
മെഗാൻ എല്ലിസൺ
| writer =എറിക് വാറൻ സിംഗർ
ഡേവിഡ് ഒ. റസ്സൽ
| starring = [[ക്രിസ്റ്റ്യൻ ബെയ്ൽ]]
[[ബ്രാഡ്‌ലീബ്രാഡ്‌ലി കൂപ്പർ]]
[[ഏമി ആഡംസ്]]
[[ജെറെമി റെന്നെർ]]
[[ജെന്നിഫർ ലോറൻസ്]]
| music = ഡാനി എൽഫ്മാൻ
| cinematography = ലിനസ് സാൻഡ്ഗ്രെൻ
വരി 22:

ഒരു എഫ്.ബി.ഐ ദൗത്യത്തെ ആധാരമാക്കി നിർമ്മിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് '''അമേരിക്കൻ ഹസ്ൽ'''. ഡേവിഡ് ഒ. റസ്സൽ, എറിക് വാറൻ സിംഗർ എന്നിവരുടെ തിരക്കഥയിൽ ഡേവിഡ് ഒ. റസ്സൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, ഏമി ആഡംസ്, ബ്രാഡ്‌ലീബ്രാഡ്‌ലി കൂപ്പർ, ജെന്നിഫർ ലോറൻസ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലഭിനയിച്ചു.

2013 മാർച്ച് 8-ന് ചിത്രീകരണമാരംഭിച്ച അമേരിക്കൻ ഹസ്ൽ 2013 ഡിസംബർ 2-ന് തീയറ്ററുകളിലെത്തി. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രം 3 ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും 10 ബാഫ്റ്റ പുരസ്ക്കാരങ്ങളും നേടി. കൂടാതെ 10 അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
"https://ml.wikipedia.org/wiki/അമേരിക്കൻ_ഹസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്