"കദളി വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:കദളിപ്പഴം.JPG|thumb|150px|കദളി]]
[[വാഴ|വാഴകളിലെ]] രാജാവാണ് '''കദളി വാഴ'''. കദളി വാഴയും കുലയും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിക്ക് ഒന്നാം സ്ഥാനമാണ് കല്പിച്ചു നൾകിയിരിക്കുന്നത്നല്കിയിരിക്കുന്നത്{{തെളിവ്}}.
 
[[പൂജ|ഹൈന്ദവപൂജകളിൽ]] കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. [[ക്ഷേത്രം|ക്ഷേത്രങ്ങളിൽ]] നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു.
കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. പഴം-പച്ചക്കറിക്കടകളേ‍ക്കാളുപരി പൂജാ സാധനങ്ങൾ വിൽക്കുന്ന പൂജക്കടകളിലാണിവ കൂടുതൽ വിൽക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.
 
== ചിത്രങ്ങൾ ==
<gallery>
"https://ml.wikipedia.org/wiki/കദളി_വാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്