"കാളസർപ്പയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗ്രഹനിലയിൽ സപ്തഗ്രഹങ്ങളും രാഹുവിനും കേതുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഗ്രഹനിലയിൽ സപ്തഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയിൽ വരുന്ന അവസ്ഥയാണ് കാളസർപ്പയോഗം.കാളസർപ്പയോഗം പ്രധാനമായും സവ്യയെന്നും അപസവ്യ എന്നും രണ്ടായിത്തിരിക്കാം.
===1. സവ്യ===
സപ്തഗ്രഹങ്ങളും രാഹുവിനുശേഷം കേതുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് സവ്യ.സവ്യയെ വീണ്ടും ആറുതരത്തിൽ വിഭജിച്ചിരിക്കുന്നു.
===1.1 അനന്തകാളസർപ്പയോഗം===
രാഹു ഒന്നിലും കേതു ഏഴിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:രോഗം,കുടുംബകലഹം
===1.2 ഗുളികകാളസർപ്പയോഗം===
രാഹു രണ്ടിലും കേതു ഏട്ടിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
രാഹു
 
ഫലം:വാഗ്ദോഷം,ധനനഷ്ടം
===1.3 വാസുകികാളസർപ്പയോഗം===
രാഹു മൂനിൽ കേതു ഒൻപതിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:സഹോദരങ്ങൾ ശത്രുക്കളാവുക
===1.4 ശങ്കഫലകാളസർപ്പയോഗം===
രാഹു നാലിൽ കേതു പത്തിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:മാതാവ്,കുടുംബം,കന്നുകാലികൾ,വാഹനം ഇവയ്ക്ക് നാശം
===1.5 പത്മകാളസർപ്പയോഗം===
രാഹു അഞ്ചിൽ കേതു പതിനൊന്നിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:സന്താനദുരിതം===
===1.6 മഹാപത്മകാളസർപ്പയോഗം===
രാഹു ആറിൽ കേതു പന്ത്രണ്ടിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:രോഗം,ശത്രുക്കളാലുള്ള ഉപദ്രവം
==2. അപസവ്യ==
സപ്തഗ്രഹങ്ങളും കേതുവിനുശേഷം രാഹുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് അപസവ്യ.അപസവ്യയെ വീണ്ടും ആറുതരത്തിൽ വിഭജിച്ചിരിക്കുന്നു
===2.1 തക്ഷകകാളസർപ്പയോഗം===
കേതു ഒന്നിൽ രാഹു ഏഴിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നം,ശത്രു വർധന
 
===2.2 കാർക്കോടകകാളസർപ്പയോഗം===
കേതു രണ്ടിലും രാഹു ഏട്ടിലും മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:ആരോഗ്യഹാനി,തടവ്
===2.3 ശങ്കചൂഡകാളസർപ്പയോഗം===
കേതു മൂനിൽ രാഹു ഒൻപതിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:പിതാവുമായ് കലഹം,ഭാഗ്യമില്ലായ്മ
===2.4 ഘടകകാളസർപ്പയോഗം===
കേതു നാലിൽ രാഹു പത്തിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:കർമ്മദുരിതം
===2.5 വിഷധാരകാളസർപ്പയോഗം===
കേതു അഞ്ചിൽ രാഹു പതിനൊന്നിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:പ്രവൃത്തിനഷ്ടം
===2.6 ശേഷാംഗകാളസർപ്പയോഗം===
കേതു ആറിൽ രാഹുപന്ത്രണ്ടിൽ മറ്റ് ഗ്രഹങ്ങൾ ഇവയ്ക്കിടയിൽ
 
ഫലം:അനാവശ്യ ചിലവുകൾ,ബന്ധനം
 
==അവലംബം==
ബൃഹൽജാതകം വരാഹമിഹിരൻ
"https://ml.wikipedia.org/wiki/കാളസർപ്പയോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്