"ദേവയാനി ഘോബ്രഗഡെ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
ഇതിനുശേഷം ഇന്ത്യൻ സർക്കാർ സംഗീതയുടെ ഔദ്യോഗിക പാസ്പോർട്ട് രദ്ദാക്കിയതായി പ്രഖ്യാപിക്കയും സംഗീതക്കെതിരെ കോടതിയിൽ വഞ്ചന, അന്യായമായി പണം പിടുങ്ങാനുള്ള ശ്രമം എന്നീ വകുപ്പുകൾക്ക് ഒരു പരാതി സമർപ്പിക്കയും 2013 നവമ്പർ 19ന് കോടതി സംഗീതയ്ക്കെതിരെ ഒരു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിക്കയും ചെയ്തു. ഡിസംബർ പത്താം തിയതി സംഗീതയുടെ ഭർത്താവും രണ്ട് മക്കളും അമേരിക്കയ്ക്ക് പറന്നു. മനുഷ്യക്കടത്തിനിരയാവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും സംരക്ഷണം നൽകാനുപയോഗിക്കുന്ന [[:en:T Visa|റ്റി വിസയിലാണ്]] അവർ അമേരിക്കയ്ക്ക് പോയത്. ടിക്കറ്റിന്റെ പണം നൽകിയത് ഡെൽഹിയിലെ അമേരിക്കൻ എംബസ്സിയായിരുന്നു.
===ദേവയാനിയുടെ അറസ്റ്റ്===
ഫിലിപ്പ് റിച്ചാർഡും രണ്ടു മക്കളും അമേരിക്കയ്ക്ക് പറന്നതിന്റെ പിറ്റെ ദിവസം അതായത് ഡിസംബർ പത്താം തീയതി മക്കളെ സ്കൂളിൽ കൊണ്ടാക്കുന്നവേളയിൽ [:[en:Bureau of Diplomatic Security|അമേരിക്കൻ ബ്യൂറോ ഒഫ് ഡിപ്ലോമാറ്റിക് സെക്യൂറിറ്റിയുടെ]] ഉദ്യോഗസ്ഥർ വന്നു ദേവയാനിയെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ മുൻപിൽ വച്ച് കൈയ്യാമം ഇടീച്ചില്ല എന്നാണ് അറസ്റ്റ് വാറണ്ടിനപേക്ഷിച്ച [[:en:United States Attorney for the Southern District of New York|തെക്കൻ ന്യൂയോർക്കിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ]] ശ്രീ [[പ്രീത് ഭറാറ]] അവകാശപ്പെടുന്നത്. അമേരിക്കൻ ബ്യൂറോ ഒഫ് ഡിപ്ലോമാറ്റിക് സെക്യൂറിറ്റിയുടെ ഉദ്യോഗസ്ഥർ ദേവയാനിയെ [[en:United States Marshals Service|യു എസ് മാർഷൽ സർവീസിനു]] കൈമാറി.
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/ദേവയാനി_ഘോബ്രഗഡെ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്