"ദേവയാനി ഘോബ്രഗഡെ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ബി. സ്വാമി (സംവാദം | സംഭാവനകൾ) No edit summary |
ബി. സ്വാമി (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9:
2013 ജൂൺ 21ന് ദേവയാനി മക്കളെ സംഗീതയുടെ മേൽനോട്ടത്തിൽ വിട്ട് ന്യൂയോർക്ക് വിട്ട് ഒരു ദീർഘയാത്രയിൽ പോകേണ്ടി വന്നു. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ സംഗീത വീടു വിട്ടു പോയതായി കണ്ടു. ഉടനെ തന്നെ സംഗീതയെ കാണാനില്ലെന്ന് ദേവയാനി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റെ കീഴിലുള്ള [[:en:Office of Foreign Missions|ഓഫീസ് ഒഫ് ഫോറിൻ മിഷൻസിനെ]] അറിയിച്ചു. |ഓഫീസ് ഒഫ് ഫോറിൻ മിഷൻസ് ദേവയാനിയോട് ഒരു ന്യൂയോർക്ക് പോലീസിൽ ഒരു മാൻ മിസ്സിങ്ങ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ന്യൂയോർക്ക് പോലീസാകട്ടെ അടുത്ത ബന്ധുക്കൾക്കേ മാൻ മിസ്സിങ്ങ് കേസ് ഫയൽ ചെയ്യാൻ അവകാശമുള്ളൂ എന്ന് പറഞ്ഞു പരാതി ഫയലിൽ സ്വീകരിച്ചില്ല.
===സംഗീത വീണ്ടും ദേവയാനിയെ സമീപിക്കുന്നു===
2013 ജൂലായ് ഒന്നാം തീയതി സംഗീതയുടെ വക്കീൽ എന്നവകാശപ്പെട്ട ഒരാൾ ദേവയാനിയെ ഫോൺ ചെയ്തു സംഗീതയെ ദേവയാനി ദിവസവും പത്തൊമ്പത് മണിക്കൂർ ജോലി ചെയ്യിപ്പിച്ചു എന്നും അതിനാൽ നഷ്ടപരിഹാരമായി പതിനായിരം ഡോളർ നൽകുകയും, സംഗീതയുടെ പാസ്പോർട്ട് സാധാരണ പാസ്പോർട്ടാക്കി മാറ്റി അവരെ അമേരിക്കയിൽ ജോലി ചെയ്തു ജീവിക്കാൻ വേണ്ടി ദേവ്യാനിയുടെ വീട്ടുജോലിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി ദേവയാനി അയാളോട് മറഞ്ഞിരുന്നു ഫോൺ ചെയ്യാതെ നേരിട്ട് വന്നു സംസാരിക്കാൻ നിർദ്ദേശിച്ചു. പിന്നീടവർ ഈ സംഭവത്തെപ്പറ്റി ന്യൂയോർക്ക് പോലീസിൽ പരാതി കൊടുത്തു ഫോൺ ചെയ്ത ആളെ ട്രേസ് ചെയ്യണം എന്നാവശ്യപ്പെട്ടു.
===അവലംബം===
|