"മോണാലിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
copied from http://saljojoseph.blogspot.in/
വരി 14:
 
ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് '''മോണാലിസ'''. 1503 നും 1506നും ഇടക്ക് [[ലിയനാഡോ ഡാവിഞ്ചി]]യാണ് ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ എന്ന [[ഫ്ലോറൻസ്|ഫ്‌ളോറ്ൻ‌സുകാരന്റെ]] ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. [[പാരീസ്|പാരീസിലെ]] [[ലൂവ്രേ]]യിൽ ഈ ചിത്രം ഇന്നുംകാണം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലത്തതുമായ ചിത്രകലകൾ സുക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു.
മോണലിസ (mona Lisa) എന്നറിയപ്പെടുന്ന ഡാവിഞ്ചി പെയിന്റിംഗിന്റെ യഥാർത്ഥപേര് (Monna Lisa)എന്നായിരുന്നു. ഇറ്റാലിയനിൽ മഡോണ എന്നതിന്റെ (my lady) ചുരുക്കമാണ് മോണ (Monna). മോണലിസയുടെ ഫ്രഞ്ച് നാമകരണം La Joconde എന്നാണ്, ഇറ്റാലിയനിൽ La Gioconda എന്നും. The merry one എന്നാണർത്ഥം വന്നത് പുഞ്ചിരിയെ (നിഗൂഢമായ പുഞ്ചിരി) അടിസ്ഥാനമാക്കിയാണ്. ഇംഗ്ലീഷിൽ നാമകരണം ചെയ്യപ്പെട്ടപ്പോൾ സംഭവിച്ച തെറ്റാണ് Mona Lisa (Actual was Monna Lisa) എന്നായി ചുരുങ്ങിയതിനുകാരണം എന്ന് പറയപ്പെടുന്നു. പണക്കാരനായ ഒരു ഫ്ലോറന്റൈൻ മെർച്ചന്റിന്റെ ഭാര്യ Lisa Gherardini എന്ന യുവതിയാണ് മോണാലിസ. ചിത്രം വരയ്ക്കുന്ന സമയത്ത് അവർക്ക് 24 വയസുണ്ടായിരുന്നു. അവരുറ്റെജന്മദിനം ചൊവാഴ്ചയായിരുന്നതിനാൽ പാരിസിലെ ലൂവർ (Louvre in Paris മോണലിസ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം) ചൊവാഴ്ചദിവസങ്ങളിൽ അവധിയാണ്.എന്നാൽ,ഡാവിഞ്ചിയുടെ സഹായിയായ പുരുഷനാണ് മോണാലിസ എന്ന് ഒരു അഭ്യൂഹം നിലനിൽക്കുന്നുണ്ട്. നാലുവർഷം കൊണ്ട് പൂർത്തിയാക്കിയ ഈ ചിത്രം ഡാവിഞ്ചിയുടെ തന്നെ പോർട്ട്രേയ്റ്റ് ആണെന്ന് ചില പഠനങ്ങളും നിലവിലുണ്ട്. മോണലിസയുടെ വലിപ്പം (77cm x53cm) ആണ്. മോണാലിസയ്ക്ക് മൂല്യനിർണ്ണയം നടത്തിയിട്ടില്ല, ഇത് അമൂല്യമാണെന്ന് (priceless) കരുതപ്പെടുന്നു. എല്ലാക്കാലാവസ്ഥകളേയും അതിജീവിച്ച് പോരാൻ തക്ക രീതിയിലുള്ള പ്രത്യേക മുറിയിൽ (ഏകദേശം 7മില്യൻ ഡോളർ ചെലവിൽ) ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളിൽ സൂക്ഷിച്ചിരിക്കുന്ന ഈ പെയിന്റിംഗിന് 500 വർഷം പഴക്കമുണ്ട്. 1911-ൽ ഇത് മോഷണം പോവുകയും, രണ്ടുവർഷത്തിനുശേഷം കണ്ടെടുക്കുകയും ചെയ്തു. Ugo Ungazaഎന്നൊരാൾ 1956-ൽ കല്ല് വച്ചെറിയുകയും ഇടതുകൈമുട്ടിനടുത്ത് പെയിന്റിംഗിനു പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്.16ആം നൂറ്റാണ്ടിൽ, ഡാവിഞ്ചിയുടെ ആരാധകൻകൂടിയായ ഫ്രഞ്ച് രാജാവ് Francois I മോണാലിസസ്വന്തമാക്കി. പിന്നീട് നെപ്പോളിയന്റെ കിടപ്പുമുറിയിലും, അതിനുശേഷം ലൂവറിലേയ്ക്ക് (Louvre) മാറ്റപ്പെടുകയും ചെയ്തു. ഫ്രഞ്ച് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇറ്റാലിയൻ പെയിന്റിംഗ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
 
{{painting-stub}}
മോണലിസയ്ക്ക് പുരികം ഇല്ലാത്തതും ശ്രദ്ധേയമായ കാര്യമാണ്. അന്നത്തെ രീതിയും, ഫാഷനും അനുസരിച്ച് പുരികം അങ്ങനെയാവാനും, അതല്ല എങ്കിൽ ചിത്രത്തിന്റെ റിസ്റ്റൊറേഷൻ സമയത്ത് എന്തെങ്കിലും സംഭവിച്ചതാകാമെന്നും പറയപ്പെടുന്നു. എന്നാൽ ഡാവിഞ്ചി ഒരു consummate perfectionist ആയിരുന്നെന്നും അദ്ദേഹം തന്റെ പെയിന്റിംഗ് പൂർത്തിയാക്കാൻ ഇഷ്ടപ്പെട്ടില്ല എന്നും ശക്തമായ വാദം നിലനിൽക്കുന്നു(അദ്ദേഹം തന്റെ പെയിന്റിംഗുകളൊന്നും തന്നെ പൂർത്തിയാക്കിയിട്ടില്ല എന്ന് പറയപ്പെടുന്നു).ചിത്രകാരൻ, ശാസ്ത്രഗവേഷകൻ, ചിന്തകൻ, അനാട്ടമിസ്റ്റ്, എഞ്ചിനീയർ, ജ്യോതിശാസ്ത്രജ്ഞൻ, ഉപജ്ഞാതാവ്,നിയമോപദേഷ്ടാവ്, നവോദ്ധാനചിത്രകലാപരിഷ്കർത്തവ് എന്നിങ്ങനെ പല രീതിയിലും ശ്രദ്ദേയനായ ലിയനാർഡോ ദാവിഞ്ചിയുടെ രചന എന്നതാണ് ഈ സൃഷ്ടിയുടെ ഒന്നാമത്തെ സവിശേഷത. ഈ പെയിന്റിംഗിനുപയോഗിച്ചിരിക്കുന്ന ചിത്രകലാരീതികൾ, contrapposto*, Chiaroscuro*#, sfumato (സ്ഫൂമാത്തോ- കളറുകൾ മറ്റൊന്നിലേയ്ക്ക് വ്യക്തമായ വേർതിരിവുകൾ സൃഷ്ടിക്കാതെ കൂടിച്ചേരൽ, ഔട്ട്ലൈനുകൾ ഇതിനുണ്ടാവാറില്ല.) അക്കാലഘട്ടത്തുതന്നെ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരൻ റാഫേൽ* ഈ ചിത്രരചനാരീതിയും അനാട്ടമിയും പകർത്താൻ ശ്രമിച്ചിട്ടുണ്ട്. Baldassare Castiglione# എന്ന വർക്ക് ഇതിനുദാഹരണമാണ്.
 
[[വർഗ്ഗം:കല]]
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
[[വർഗ്ഗം:ലിയനാർഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങൾ]]
 
{{Link FA|es}}
{{Link FA|pt}}
"https://ml.wikipedia.org/wiki/മോണാലിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്