"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗ... |
No edit summary |
||
വരി 6:
| caption = കെ. ജി. ജോർജ്
| birth_date = 1946
| birth_place = [
| death_date =
| death_place =
വരി 18:
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രവേദിയിലെ]] ഒരു പ്രമുഖ സംവിധായകനാണ് '''കെ. ജി. ജോർജ്''' (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്). 1946 ൽ [[
] ജനിച്ചു. 1968-ൽ [[കേരള സർവകലാശാല|കേരള സർവ്വകലാശാലയിൽ]] നിന്നു [[ബിരുദം|ബിരുദവും]] 1971-ൽ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു ഡിപ്ലോമയും നേടി. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] അസിസ്റ്റന്റായി മൂന്നു വർഷം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ ആസ്പദമാക്കി ചിത്രങ്ങളെടുത്തു . 1970 കളിലെ ചലച്ചിത്രങ്ങളെ ആധുനീകരിച്ച സംവിധായകരിൽ ഒരാളാണ് ജോർജ്. ആദ്യ സിനിമ ''സ്വപ്നാടനം'' ആയിരുന്നു. പക്ഷേ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. [[പി.ജെ. ആന്റണി]] എഴുതിയ [[ഒരു ഗ്രാമത്തിന്റെ ആത്മാവ്]] എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച [[കോലങ്ങൾ (ചലച്ചിത്രം)|കോലങ്ങൾ]] എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. '''യവനിക''' മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നണി ഗായിക സൽമ പത്നി.
|