"ഒതളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അംളം => അമ്ലം
വരി 25:
|}}
 
[[അപ്പോസൈനേസി]] സസ്യകുടുംബത്തിൽ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് '''ഒതളം'''. ശാസ്ത്രനാമം ''സെർബെറാ ഒഡോളം (Cerbera odollum)''. ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന ഈ വൃക്ഷം [[ഇന്ത്യ]], [[ശ്രീലങ്ക]], [[ലക്ഷദ്വീപ്]] എന്നിവിടങ്ങളിൽ സാധാരണ കണ്ടുവരുന്നു.<ref>http://en.wikipedia.org/wiki/Cerbera_odollam Cerbera odollam</ref>
[[File:Cerbera_manghas_-_Köhler–s_Medizinal-Pflanzen-175.jpg|thumb|ഒതളത്തിന്റെചിത്രീകരണം]]
ഒതള (ഉതള) തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ഛർദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയിൽ നിന്നും സെറിബെറിൻ (cereberin), ഒഡോളിൻ (odollin) തുടങ്ങിയ പദാർഥങ്ങൾ വേർതിർച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം.<ref>http://www.freerepublic.com/focus/fr/1289059/posts A plant dubbed the suicide tree</ref> മഞ്ഞ അരളിയിൽ ധാരാളമുള്ള തെവറ്റിൻ (thevetin) എന്ന വിഷവസ്തു ഒതളങ്ങയിലും ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലിനോലിയിക് അംളംഅമ്ലം (16.4%), പാൽമിറ്റിക് അംളംഅമ്ലം (30%) എന്നിവയും ഒതളങ്ങയിൽ അടങ്ങിയിട്ടുണ്ട്. കായ് തിന്നുമ്പോൾ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോൾ മരണവും സംഭവിക്കാറുണ്ട്. [[മീൻ]] പിടിക്കാനുള്ള [[വിഷം|വിഷമായും]] ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് ''വെള്ളത്തിൽ ഒതളങ്ങാ പോലെ'' എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്.<ref>http://www.ars-grin.gov/cgi-bin/npgs/html/taxon.pl?9932 Cerbera odollam Gaertn.</ref>
 
==ഒതളത്തിലെ വിഷം==
"https://ml.wikipedia.org/wiki/ഒതളം" എന്ന താളിൽനിന്ന് ശേഖരിച്ചത്