"പിണമ്പുളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വൈരപ്പുളി = തോടമ്പുളി എന്നൊരു തിരിച്ചുവിടൽ താൾ നിലവിലുണ്ട്.
വരി 27:
പര്യായങ്ങൾ [http://www.theplantlist.org/tpl/record/kew-2817262 theplantlist.org - ൽ നിന്നും]
}}
വലിയ ഇലകളുള്ള ഇടത്തരം വലിപ്പമുള്ള ഒരു മരമാണ് ആനവായി, തരളം, മൊന്തൻപുളി, ഭവ്യം, വൈരപ്പുളി എന്നെല്ലാം അറിയപ്പെടുന്ന '''പിണമ്പുളി'''. Gamboge, egg-tree, false mangosteen, Himalayan garcinia എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. {{ശാനാ|Garcinia xanthochymus}}. 14 മീറ്റർ വരെ ഉയരം വയ്ക്കും.<ref>http://www.biotik.org/india/species/g/garcxant/garcxant_en.html</ref> Caloptilia garcinicola എന്ന നിശാശലഭത്തിന്റെ [[ലാർവ]] ഇതിന്റെ ഇലയാണ് തിന്നുന്നത്. പഴം തിന്നാൻ കൊള്ളും ജാമുണ്ടാക്കാനും ഉപയോഗിക്കാം. വിത്തുവഴിയാണ് വിതരണം<ref>http://www.tradewindsfruit.com/gamboge.htm</ref>. നന്നായി വെള്ളം നനയ്ക്കേണ്ടതുണ്ട്. പഴച്ചാറ് ഡൈ ആയി ഉപയോഗിക്കാം<ref>http://anthropogen.com/2009/11/23/guttiferaceae-garcinia-tinctoria-xynthochymus-gamboge/</ref>. കാഴ്ചയ്ക്ക് [[മാങ്കോസ്റ്റീൻ]] മരവുമായി നല്ല സാമ്യമുണ്ട്. വളർച്ചയുടെ തുടക്കത്തിൽ തണൽ വേണമെങ്കിലും പിടിച്ചുകിട്ടിയാൽ വളരെ വേഗം വളർന്ന് അഞ്ചാം വർഷമാവുമ്പോഴേക്കും കായ്ച്ച് തുടങ്ങും<ref>http://gardeningwithwilson.com/2009/06/25/garcinia-xanthochymus/</ref>.
 
==മറ്റു ഭാഷകളിലെ പേരുകൾ==
"https://ml.wikipedia.org/wiki/പിണമ്പുളി" എന്ന താളിൽനിന്ന് ശേഖരിച്ചത്