"വിക്കിപീഡിയ:എന്റെ പേരു മാറ്റുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Sajanpaul9 → സാജൻ: + മറുപടി
വരി 83:
 
:പ്രിയ [[ഉ:Sajanpaul9|സാജൻ]], ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അതേ എന്നാണ്. പേര് ഇവിടെ മാത്രമേ മാറുകയുള്ളു. രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം: Sajan എന്ന് തുടങ്ങുന്ന ഉപയോക്തൃനാമങ്ങൾ കാണുവാൻ [https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95&username=sajan ഈ കണ്ണി] ഉപയോഗിക്കുക. ''സാജൻ'' എന്ന് മലയാളത്തിൽ തന്നെ വേണമെങ്കിൽ അക്കാര്യമോ മറ്റേതെങ്കിലും ഉപയോക്തൃനാമമാണ് ആവശ്യമെങ്കിൽ അക്കാര്യമോ ആവശ്യപ്പെടാൻ മടിക്കേണ്ടതില്ല. ഒപ്പിടുമ്പോഴും മറ്റും പേര് മലയാളത്തിൽ കാണാനാണെങ്കിൽ [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിൽ]] ചെന്ന് ഒപ്പ് മാത്രം മാറ്റിയാൽ മതിയാവും, പേര് മാറ്റേണ്ട കാര്യമില്ല. മുമ്പേ തിരുത്തിത്തുടങ്ങിയ വിക്കിമീഡിയനാണെന്ന് കാരണത്താൽ ഇവിടെയാരെയും സാർ എന്ന് വിളിക്കെണ്ട. പ്രത്യേകിച്ച് എന്നെ. :-) ആശംസകൾ--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 08:57, 15 ജനുവരി 2014 (UTC)
 
 
മനസിലായി നിലവിൽ ഞാൻ മലയാളം വിക്കിയിൽ ആണ് ആക്റ്റീവ് ആയിരിക്കുന്നത്. മലയാളം വിക്കിയിലെ എന്റെ പേര് "സാജൻ" എന്നാക്കി മാറ്റുവാൻ ആവശ്യപെടുന്നു ..
 
പിന്നീട് ഞാൻ മറ്റു വിക്കികളിൽ എന്റെ പേര് മാറ്റുവാൻ അപേക്ഷ സമർപ്പിച്ചുകൊള്ളാം മലയാളത്തിൽ 50,000-ത്തിലധികം തിരുത്തലുകൾ ചെയ്‌താലും മറ്റു വിക്കികളിൽ പേര് മാറ്റുവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലോ ..?
- വളരെ നന്ദി [[ഉപയോക്താവ്:Sajanpaul9|Sajanpaul9]] ([[ഉപയോക്താവിന്റെ സംവാദം:Sajanpaul9|സംവാദം]]) 14:09, 15 ജനുവരി 2014 (UTC)സാജൻ
"https://ml.wikipedia.org/wiki/വിക്കിപീഡിയ:എന്റെ_പേരു_മാറ്റുക" എന്ന താളിൽനിന്ന് ശേഖരിച്ചത്