"മകരവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Makara Jyothi}}
[[ചിത്രം:Makara_jyothi.jpg|thumb|right|250px|മകരജ്യോതി ]]
[[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ]] പ്രസിദ്ധമായ ഉത്സവമാണ് '''മകര വിളക്ക്'''. [[മകരം|മകരമാസം]] തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈ [[ഉത്സവം]] നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായിഉത്തരായണത്തിന്റെ [[ഇന്ത്യ|ഇന്ത്യയുടെ]]ആരംഭത്തെ പലഭാഗത്തുനിന്നുംകുറിക്കുന്ന ഭക്തജനങ്ങൾശുഭമുഹൂര്തമാണ് എത്തിച്ചേരാറുണ്ട്മകര സംക്രമം. വൈകുന്നേരംഭാരതമൊട്ടുക്കും നടക്കുന്നപല ദീപാരാധനരൂപത്തിൽ വളരെ വിശേഷപ്പെട്ടതാണ്.ദിനം ദീപാരാധനയോടൊപ്പംആഘോഷിക്കപ്പെടുന്നു. ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെശബരിമലയിൽ ഒരു കോണിലുള്ളപുണ്യവേളയിൽ മലയിയലെതിരുവാഭരണങ്ങൾ [[പൊന്നമ്പലമേട്]]അണിയിച്ചുകൊണ്ട് എന്നഭഗവാന് വനക്ഷേത്രത്തിലുംപ്രത്യേക ദീപാരാധനപൂജകളും നടക്കുന്നുദീപാരാധനയും അർപ്പിക്കപ്പെടുന്നു.<ref> http://malayalam.oneindia.in/feature/2011/0305-cj-kkumar-sabarimala-pilgrimage-aid0033.html</ref>

==മകരജ്യോതി,മകരവിളക്ക്==
പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്‌. [[പരശുരാമൻ|പരശുരാമനാണ്‌]] ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശബരിമല സന്നിധാനം അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്തർ കണ്ടു വ്ണാങ്ങാറുണ്ട്വണങ്ങാറുണ്ട്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിക്കുക.ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് ഈ ദീപാരാധന.<ref name="litbyhand">{{cite news|title=Makaravilakku is lit by hand: Tantri |url=http://www.hindu.com/2008/05/28/stories/2008052855171000.htm|accessdate=14 ജനുവരി 2011|newspaper=The Hindu|date=28 മെയ് 2008}}</ref>. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌തെളിയിക്കുന്നത്<ref>{{cite news
|title = കേരളത്തിലെ ദിവ്യാത്ഭുതങ്ങൾ|url = http://malayalamvaarika.com/2012/january/20/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 ജനുവരി 20|accessdate = 2013 ഫെബ്രുവരി 23|language = [[മലയാളം]]}}</ref>.വനവാസികളായിരുന്ന [[മലയരയൻ|മലയരയ]] സമുദായത്തിൽപെട്ടവരാണ് പാരമ്പര്യമായി മകരസംക്രമ ദിനത്തിൽ പൊന്നമ്പലമെട്ടിൽ ദീപാരാധന നടത്തിയിരുന്നത് എന്നും അഭിപ്രായമുണ്ട്<ref>http://www.janmabhumidaily.com/jnb/News/38099</ref>.പൊന്നമ്പലമേടിനു മുകളിലായ് മകര സംക്രമ ദിവസം ഉദിക്കുന്ന നക്ഷത്രത്തിനെ ഭക്തർ മകരജ്യോതിയായ് കണ്ടു വണങ്ങുന്നു<ref name="litbyhand">{{cite news|title=Makaravilakku is lit by hand: Tantri |url=http://www.hindu.com/2008/05/28/stories/2008052855171000.htm|accessdate=14 ജനുവരി 2011|newspaper=The Hindu|date=28 മെയ് 2008}}</ref>
 
==അനുബന്ധചടങ്ങുകൾ==
===മകരസംക്രമപൂജ===
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനുരാശിയിൽ[[ധനു രാശി]]യിൽ നിന്നും [[മകരം രാശിയിലേക്ക്രാശി]]യിലേക്ക് മാറുന്ന സംക്രമവേളയിലാണ്[[സംക്രമം|സംക്രമ]]വേളയിലാണ് മകരസംക്രമപൂജ.സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. [[തിരുവിതാംകൂർ]] രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്‌യപ്പഅയ്യപ്പ മുദ്രയിലെ നെയ്‌യാണ് സംക്രമനെയ്യാണ് വേളയിൽസംക്രമവേളയിൽ അഭിഷേകം ചെയ്യുക.<ref>http://malayalam.yahoo.com/%E0%B4%B6%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%AC%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B0%E0%B4%B8%E0%B4%82%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%AA%E0%B5%82%E0%B4%9C-163602424.html</ref>
===തിരുവാഭരണം ചാർത്തൽ===
അയ്യപ്പന്റെ പിതൃസ്ഥാനീയനായ [[പന്തളം രാജവംശം|പന്തളം രാജാവ്]] പണിയിച്ച ആടയാഭരണങ്ങളാണ് [[തിരുവാഭരണം|തിരുവാഭരണങ്ങൾ]]. ഇത് പന്തളം രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്താണ്. പന്തളത്ത് സൂക്ഷിച്ചിരിക്കുന്ന ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലെക്ക് കാൽനടയായി കൊണ്ട് വരുന്നു. ഇവ മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിൽ അയ്യപ്പനെ അണിയിക്കുന്നു. തിരുവാഭരണ ഘൊഷയാത്രക്ക് പൂങ്കാവനത്തിൽ [[ഗരുഡൻ]] അകമ്പടി സേവിക്കുന്നതായ് പറയപ്പെടുന്നു.<ref>http://www.sabarimala.org/makarajyothi.htm</ref>
===മാളികപ്പുറത്തമ്മയുടെ എഴുന്നളത്ത്===
മകരജ്യോതിക്കു[[മകരജ്യോതി]]ക്കു ശേഷം രാത്രിയിൽ മാളികപ്പുറത്തമ്മയെ[[മാളികപ്പുറത്തമ്മ]]യെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുന്നു.അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെ മകവിളക്ക് ഉത്സവത്തിന് തുടക്കമാവുന്നു.<ref>http://www.sabarimala.org/makarajyothi.htm</ref>
===ഗുരുതി===
മകരവിളക്ക് ഉത്സവം തുടങ്ങി എഴാം ദിവസം രാത്രി മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിച്ച് [[ഗുരുതി|ഗുരുതിക്കളം]] ഒരുക്കും.കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് കുമ്പളങ്ങ മുറിച്ച് ചുണ്ണാന്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ ‘നിണം മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.<ref>http://malayalam.yahoo.com/%E0%B4%B6%E0%B4%AC%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%A8%E0%B4%9F-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%85%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-195845437.html</ref>
===സമാപനം===
ഗുരുതി കഴിഞ്ഞ് പിറ്റേന്നാൾ പുലർച്ചെ നട തുറന്ന് തന്ത്രിയുടെ[[തന്ത്രി]]യുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും.ആ ദിവസം തീർഥാടകർക്കു ദർശനമില്ല. ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുൻപ് തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങും. തുടർന്ന് പന്തളം തമ്പുരാൻ ദർശനം നടത്തും. ഇൗ സമയം രാജപ്രതിനിധി അല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടാകില്ല. പന്തളം തമ്പുരാൻ ദർശനം നടത്തിയ ശേഷം മേൽശാന്തി നട അടച്ച് ശ്രീകോവിലിൻറെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കും. രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങും. തുടർന്ന് അടുത്ത ഒരു വർഷത്തെ പൂജകൾക്കായി [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|ദേവസ്വം]] അഡ്മിനിസ്‌ട്രേറ്റീവ് ഒാഫിസർക്കു താക്കോൽ കൈമാറുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും.
<ref>http://malayalam.yahoo.com/%E0%B4%B6%E0%B4%AC%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%A8%E0%B4%9F-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%85%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-195845437.html</ref>
 
"https://ml.wikipedia.org/wiki/മകരവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്