"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹേസ്റ്റിംഗ്സ് പ്രഭു, യൂറെഷ്യേര്
→‎ചട്ടക്കാര്: ഭരണഘടനയില്
വരി 15:
===ചട്ടക്കാര്===
ഡച്ചുകാരെ ലന്തക്കാര് (ഹോലന്ത, ഹോളണ്ട്) എന്നാണ്‌ നാട്ടുകാര് വിളിച്ചിരുന്നത്. കാലില് നീണ്ട കുപ്പായം(ട്രൗസര്) ധരിക്കുന്നവെന്ന അര്ത്ഥഥ്റ്റില് അവരെ ചട്ടക്കരെന്നും തദ്ദേശീയര് വിളിച്ചുവന്നു. പിന്നീട് ആംഗ്ലോ-ഇന്ത്യക്കാരെ പൊതുവെ ചട്ടക്കാര് എന്ന് വിളിക്കാന് തുടങ്ങി
==ഭരണഘടനയില്==
ബ്രിട്ടീഷുകാരുടെ കാലത്ത് സര്ക്കാര് സര്വീസില് ആംഗ്ലോ-ഇന്ത്യാക്കാര്ക്കു ജോലിയില് മുന്‌ഗണന ഉണ്ടായിരുന്നു. റെയില്‌വേ, കമ്പിത്തപാല്, പ്രതിരോധം തൂടങ്ങി പല തുറകളിലും അവര്ക്കു ജോലി നല്കിയിരുന്നു.
 
==പ്രമുഖരുടെ വാക്കുകളില്==
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്