"വരയൻകുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
''[[Equus grevyi]]''
}}
[[കുതിര|കുതിരയോട്]] സാദൃശ്യമുള്ള ശരീരത്തിൽ വരയും കുറിയുമായി കാണാവുന്ന ജീവിയാണ് '''വരയൻകുതിര''' അഥവാ '''സീബ്ര''' (സെബ്ര - ബ്രിട്ടീഷ് ഇംഗ്ലിഷ്). [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[സവേന]] പുൽപരപ്പുകളാണ് ഇവയുടെ ജന്മദേശം.
== ശരീരഘടന ==
കറുപ്പും വെളുപ്പും ഇടകലർന്ന വരകളാണ് ഇവയ്കുള്ളത്. ചുറ്റുപാടിനിണങ്ങാത്ത വരകൾ ശത്രുക്കളെ ഭയപ്പെടുത്താനും സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ കണ്ടെത്താനും ഉപകരിയ്ക്കുന്നു.
"https://ml.wikipedia.org/wiki/വരയൻകുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്