"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: മെസ്റ്റിസിസുകള്
വരി 9:
===മെസ്റ്റിസിസുകള്===
പോര്ട്ടുഗീസുകാര് മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു, മെസ്റ്റിക്കോ എന്ന പോര്ട്ടുഗീസ് പദത്തില് നിന്നാണ്‌ ഇത് രൂപം കൊണ്ടത്. മിശ്രവിവാഹം കൊണ്ടവര് എന്നായിരുന്നു പദത്തിന്റെ സൂചനാര്ത്ഥം. (തെക്കേ അമേരിക്കയിലും വെസ്റ്റിന്ഡീസിലും ആദിവാസികളും പോര്ട്ടിഗീസുകാരും തമ്മിലുണ്ടായ സങ്കരവര്ഗ്ഗത്തെ മെസ്റ്റിസിസ് എന്ന് വിളിക്കുന്നുണ്ട്) മിശ്രവിവാഹം ചെയ്ത പോര്ട്ടുഗീസുകാരെയാണെങ്കില് ലൂഡോ-ഇന്ത്യക്കാര് എന്നും വിളിച്ചിരുന്നു.
===ടോപാസികള്===
പോര്ട്ടുഗീസുകാരെ കീഴടക്കിയ ഡച്ചുകാരെയാണ്‌ ടോപാസികള് എന്ന് വിളിച്ചിരുന്നത്. യൂറോപ്യന്മാര്ക്കും ഇന്ത്യക്കാര്ക്കും ഇടയില് ദ്വിഭാഷികളായി പ്രവര്ത്തിച്ചിരുന്നതിനാലാണ്‌ ഈ പേര്‌ വന്നതെന്ന് ചിലര് കരുതുന്നു. ഡച്ച് ഗവര്ണരായിരുന്ന [[വാന് ‌റീഡ്|വാന് റീഡാണ്‌]] ആദ്യമായി ഈ പദം ഉപയോഗിച്ചുകാണുന്നത്. പോര്ട്ടുഗീസുകാലത്തു ടോപാസി എന്ന പദം ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ പുന്നന് രേഖപ്പെടുത്തിയിട്ടുണ്ട്.
===ചട്ടക്കാര്===
ഡച്ചുകാരെ ലന്തക്കാര് (ഹോലന്ത, ഹോളണ്ട്) എന്നാണ്‌ നാട്ടുകാര് വിളിച്ചിരുന്നത്. കാലില് നീണ്ട കുപ്പായം(ട്രൗസര്) ധരിക്കുന്നവെന്ന അര്ത്ഥഥ്റ്റില് അവരെ ചട്ടക്കരെന്നും തദ്ദേശീയര് വിളിച്ചുവന്നു. പിന്നീട് ആംഗ്ലോ-ഇന്ത്യക്കാരെ പൊതുവെ ചട്ടക്കാര് എന്ന് വിളിക്കാന് തുടങ്ങി
 
==പ്രമുഖരുടെ വാക്കുകളില്==
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്