"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ആംഗ്ലോ-ഇന്ത്യന് വിദ്യാലയങ്ങള്
→‎ചരിത്രം: മെസ്റ്റിസിസുകള്
വരി 7:
 
ആംഗ്ലോ-ഇന്ത്യന് പദം സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം പേരും പോര്ട്ടുഗീസ് ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നവരായിരുന്നു. ഇംഗ്ലീഷ് ഭാഷ അവര്ക്ക് വശമില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ്‌ കേരളത്തില് വന്ന ഇംഗ്ലീഷുകാര് പ്രധാന പട്ടണങ്ങളില് ആംഗ്ലോ-ഇന്ത്യന് വിദ്യാലയങ്ങള് സ്ഥാപിച്ച് അവരെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചത്.
===മെസ്റ്റിസിസുകള്===
പോര്ട്ടുഗീസുകാര് മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു, മെസ്റ്റിക്കോ എന്ന പോര്ട്ടുഗീസ് പദത്തില് നിന്നാണ്‌ ഇത് രൂപം കൊണ്ടത്. മിശ്രവിവാഹം കൊണ്ടവര് എന്നായിരുന്നു പദത്തിന്റെ സൂചനാര്ത്ഥം. (തെക്കേ അമേരിക്കയിലും വെസ്റ്റിന്ഡീസിലും ആദിവാസികളും പോര്ട്ടിഗീസുകാരും തമ്മിലുണ്ടായ സങ്കരവര്ഗ്ഗത്തെ മെസ്റ്റിസിസ് എന്ന് വിളിക്കുന്നുണ്ട്) മിശ്രവിവാഹം ചെയ്ത പോര്ട്ടുഗീസുകാരെയാണെങ്കില് ലൂഡോ-ഇന്ത്യക്കാര് എന്നും വിളിച്ചിരുന്നു.
 
==പ്രമുഖരുടെ വാക്കുകളില്==
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്