"എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = എറണാകുളം ജങ്ക്ഷൻ | image = | caption = | di...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:01, 14 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

സഞ്ജയ് പ്രൊഡക്ഷനു വേണ്ടി എ.രഘുനാഥ് നിർമിച്ച മലയാളചലച്ചിത്രമാണ് എറണാകുളം ജങ്ക്ഷൻ. കർമൽ ആൻഡ് സിലി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 03-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

എറണാകുളം ജങ്ക്ഷൻ
സംവിധാനംവിജയനാരായണൻ
നിർമ്മാണംഎ. രഘുനാഥ്
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
എൻ. ഗോവിന്ദൻകുട്ടി
രാഗിണി
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംകാർമൽ ആൻഡ് സിലി റിലീസ്
റിലീസിങ് തീയതി03/12/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - വിജയനാരായണൻ
  • നിർമാണം - രഘുനാഥ്
  • ബാനാർ - സജയ് പ്രൊഡക്ഷൻ
  • കഥ, തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - എം.എസ്. ബാബുരാജ്
  • പശ്ചാത്തലസംഗീതം - പി.എസ്. ദിവാകർ
  • സിനീമാട്ടോഗ്രാഫി - സി രമചന്ദ്ര മേനോൻ
  • ചിത്രസംയോജനം - കെ. നാരായണൻ, നീലകണ്ഠൻ, വെള്ളചാമി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ചമയം - എം.ഒ. ദേവസിയ
  • ഡിസൈൻ - എസ്.എ. സലാം
  • വിതരണം - സിലി ഏജൻസീസ്

ഗാനങ്ങൾ

അവലംബം