"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 139 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1522 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
images
വരി 63:
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] തെക്ക് പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''. നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[നവജൊ]], [[പ്യൂബ്ലൊ]] വർഗ്ഗക്കാരാണ് ഇവരിൽ അധികവും.
 
 
<gallery perrow="5">
Image:Tyuonyi Pueblo, Bandelier National Monument, NM.jpg
Image:Central Avenue at the Frontier Restaurant, Albuquerque NM.jpg
Image:Barrancos Blancos on NM Route 68, Dixon New Mexico.jpg
</gallery>
 
{{sisterlinks|New Mexico}}
"https://ml.wikipedia.org/wiki/ന്യൂ_മെക്സിക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്