"ഡോറതി ഹോഡ്ജ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
===ജീവിതരേഖ===
ഡോറതി ക്രോഫൂട്ടിന്റെ ജനനം കയ്റോവിലായിരുന്നു. ബാല്യം മുതലേ രസതന്ത്രത്തി താത്പര്യമുണ്ടായിരുന്ന ഡോറതിയെ മാതാപിതക്കളും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബോക്ലെസിലെ സർ ജോൺ ലാമാൻ സ്കൂളിലായിരുന്നു.<ref>[ http://www.nobelprize.org/nobel_prizes/chemistry/laureates/1964/hodgkin-bio.html ഡോറതി ഹോഡ്ജ്കിൻ ]</ref> കോളേജ് വിദ്യാഭ്യാസവും തുടന്നുളള ഗവേഷണ പഠനവും ഓക്സ്ഫോഡിലും സോമർവില്ലിലും കേംബ്രിഡ്ജിലുമായിരുന്നു. 1937- തോമസ് ഹോഡ്ജ്കിനുമായുളള വിവാഹം നടന്നത്.
[[പെനിസിലിൻ |പെനിസിലിന്റേയും]] [[വൈറ്റമിൻ ബി-12 |വൈറ്റമിൻ ബി-12ന്റേയും]] ,[[ഇൻസുലിൻ| ഇൻസുലിന്റേയും]] തന്മാത്രാ ഘടനക നിരൂപിച്ചെടുക്കുന്നതിൽ ഡോറതി ഹോഡ്ജ്കിൻ പ്രധാന പങ്കു വഹിച്ചു. .
1994-ൽ നിര്യാതയായി
===അവലംബം===
"https://ml.wikipedia.org/wiki/ഡോറതി_ഹോഡ്ജ്കിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്