"സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Species}}{{Biological classification}}
ജീവശാസ്ത്രത്തിൽ [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലെ]] അടിസ്ഥാനഘടകവും ഏറ്റവും ചെറിയ വർഗ്ഗീകരണതലവുമാണ് '''സ്പീഷീസ്'''. ({{lang-en|Species}}‌)പരസ്പരപ്രത്യുൽപ്പാദനത്തിലൂടെ പ്രത്യുൽപ്പാദനക്ഷമമായ പുതിയ തലമുറയെ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ജീവികളെ ഒന്നിച്ചുചേർത്താണ് സ്പീഷീസ് എന്ന് വിവക്ഷിച്ചിരുന്നത്. എന്നാൽ ബാക്ടീരിയ പോലുള്ള അലൈംഗികജീവികൾക്ക് ഈ നിർവ്വചനം പോരാത്തതിനാൽ വ്യത്യസ്തവീക്ഷണങ്ങളിൽ സ്പീഷീസിനെ നിർവ്വചിച്ചിരിക്കുന്നു.<ref>http://evolution.berkeley.edu/evosite/evo101/VADefiningSpecies.shtml</ref>ഇവ ശരീരഘടനയിലും ഡി.എൻ.എ തലത്തിലും സാമ്യം പ്രകടിപ്പിക്കുന്നു. ഉപവർഗ്ഗം ഒരേ [[ജനുസ്സ്|ജനുസ്സിൽ]] പെട്ട [[ജീവി|ജീവികൾ]] ആയിരിക്കും.
ഒരു ജീവിയ്ക്ക് ദ്വിമാനപദ്ധതി പ്രകാരം ശാസ്ത്രീയനാമം നൽകുമ്പോൾ അതിലെ രണ്ടാമത്തെ പദമായാണ് സ്പീഷീസ് വരുന്നത്.
== പ്രായോഗികനിർവ്വചനം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1904818" എന്ന താളിൽനിന്ന് ശേഖരിച്ചത്