"തൈപ്പൂയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115.242.244.44 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1904730 നീക്കം ചെയ്യുന്നു
വരി 5:
 
== വിശ്വാസങ്ങളും ഐതിഹ്യങ്ങളും ==
തൈ പിറന്നാൽപിറന്താൽ വഴി പിറക്കുമെന്നാണ്‌ [[തമിഴ്‌]] പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നു മാണ്‌ വിശ്വാസം .
 
സുബ്രഹ്മണ്യനുള്ള സമർപ്പണമാണ്‌ [[കാവടി]]. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളുംനേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരിയിലെ ശ്രീ മഹേസ്വര ക്ഷേത്രത്തിലെ ]]തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.<ref name="test1">[https://www.keralatourism.org/event/event.php?id=2144963864266] </ref>
"https://ml.wikipedia.org/wiki/തൈപ്പൂയം" എന്ന താളിൽനിന്ന് ശേഖരിച്ചത്