"സംവാദം:വിജയരാഘവക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,066 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ശ്രദ്ധേയത - വിശദീകരണം)
 
പേജ് ഇന്നാണ് തുടങ്ങിയത് എന്നറിയാം. എന്നാലും സംശയം തോന്നിയതിനാലാണ് ഫലകം ഇട്ടതു. അടിസ്ഥാനശ്രദ്ധേയത പാലിക്കുന്നു എന്ന് തോന്നുന്നു. വിജയരാഘവക്കുറുപ്പിന്റെ ഒഫീഷ്യൽ സൈറ്റ് ചേർത്തിട്ടുണ്ട്. --[[ഉപയോക്താവ്:AswiniKP|♥Aswini]] ([[ഉപയോക്താവിന്റെ സംവാദം:AswiniKP|സംവാദം]]) 08:04, 13 ജനുവരി 2014 (UTC)
:ഇദ്ദേഹത്തിന്റെ സ്വന്തം വെബ്സൈറ്റിൽ നിന്നും ലേഖനത്തിന്റെ ശ്രദ്ധേയത തെളിയുന്നില്ല. സ്വതന്ത്രമായ രണ്ടിലധികം സ്രോതസ്സുകളിൽ ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ പരാമർശം വന്നതായി അവലംബങ്ങൾ നൽകിയില്ലെങ്കിൽ ലേഖനം ഒഴിവാക്കുന്നതിനെകുറിച്ച് ചർച്ച ചെയ്യേണ്ടിവരും. [[വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ]] എന്ന മാർഗ്ഗരേഖ ദയവായി കാണുക. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:22, 13 ജനുവരി 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1904717" എന്ന താളിൽനിന്ന് ശേഖരിച്ചത്