"സെലീനിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
:2 NaCl + 2H<sub>2</sub>SeO<sub>4</sub> → Na<sub>2</sub>SeO<sub>4</sub> + H<sub>2</sub>SeO<sub>3</sub> + H<sub>2</sub>O + Cl<sub>2</sub>
 
ഗാഢവും, ചൂടുള്ളതുമായ (> 503 K) സെലീനിക് അമ്ലം സ്വർണത്തെ ലയിപ്പിക്കുന്നു.
 
:2 Au + 6 H<sub>2</sub>SeO<sub>4</sub> → Au<sub>2</sub>(SeO<sub>4</sub>)<sub>3</sub> + 3 H<sub>2</sub>SeO<sub>3</sub> + 3 H<sub>2</sub>O
 
സമാനമായ സാഹചര്യത്തിൽ പ്ലാറ്റിനം അലേയമാണ്. എന്നാൽ ചൂടുള്ള സെലീനിക് അമ്ലത്തിൽ ഗാഢ ഹൈഡ്രോക്ലോറിക് അമ്ലം കലർത്തിയാൽ അതിന് അക്വാറീജിയയുടെ സ്വഭാവം കൈവരുന്നു. ഈ മിശ്രിതത്തിൽ പ്ലാറ്റിനവും അലിയുന്നു.
 
സെലീനേറ്റുകളുടെ ജലത്തിലെ ലേയത്വം സാധാരണയായി സൾഫേറ്റുകളേക്കാളും അല്പം കൂടുതലായിരിക്കും.
"https://ml.wikipedia.org/wiki/സെലീനിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്