വരി 36:
 
==ഞാൻ==
പേര്:ഖലീലുറഹ്മാൻ. മലപ്പുറം ജില്ലയിലെ [[പുതുപൊന്നാനി]] സ്വദേശി. [[കോട്ടക്കൽ]],[[പറപ്പൂർ|പറപ്പൂരിലെ]] [http://www.schoolwiki.in/index.php/%E0%B4%90.%E0%B4%AF%E0%B5%81.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D ഐ.യു.ഹൈസ്കൂളിൽ] നിന്ന് മെട്രിക്കുലേഷൻ. [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|പൊന്നാനി എം.ഇ.എസ്. കോളേജിൽ]] നിന്ന് [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിൽ]]‍ ബിരുദം. ഏഴ്പത്തു വർഷമായി [[ദുബൈ|ദുബായിൽ]] ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി. 2009 മാർച്ച് 8 മുതൽ വിക്കിയിൽ അംഗം.
 
<!--2010 ഏപ്രിൽ 24 മുതൽ ജൂലൈ 9 വരെ നാട്ടിൽ അവധിയിൽ-->
"https://ml.wikipedia.org/wiki/ഉപയോക്താവ്:Vicharam" എന്ന താളിൽനിന്ന് ശേഖരിച്ചത്