"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[സെല്യൂസിഡ്]] സാമ്രാജ്യം, [[കാർത്തേജ്]], [[റോമാ സാമ്രാജ്യം]] എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി.<ref name=britannica>{{Cite web|author=Encyclopædia Britannica |url=http://www.britannica.com/eb/article-9028045 |title=Encyclopaedia Britannica Online: crucifixion |publisher=Britannica.com |date= |accessdate=2009-12-19}}</ref><ref>{{Cite web|url=http://www.mb-soft.com/believe/text/crucifix.htm |title=Crucifixion |publisher=Mb-soft.com |date= |accessdate=2009-12-19}}</ref> ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. അവിടെ ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.
 
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിലും]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും]] തുടങ്ങിയവർമറ്റും, യേശുക്രിസ്തുയേശുവിന്റെ കുരിശിൽദേഹബിംബം കിടക്കുന്നതായിപേറുന്ന കാണിക്കുന്നകുരിശ് [അഥവാ '[ക്രൂശിതരൂപം|രൂപമാണ്]]' പ്രധാനഒരു മതചിഹ്നമായിപ്രധാന ഉപയോഗിക്കുന്നത്മതചിഹ്നമാണ്. എന്നാൽ [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് സഭകളും]] മിക്ക [[ഓറിയന്റൽ ഓർത്തഡോക്സ് സഭ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളും]] യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്.
 
==വാക്കിന്റെ ഉൽപ്പത്തി==
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്