"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
 
==ക്ലാരയും ഫ്രാൻസിസും==
[[ആസ്സീസിയിലെഅസ്സീസിയിലെ ഫ്രാൻസീസ്ഫ്രാൻസിസ്|ഫ്രാൻസിസ് പുണ്യവാളന്റെ]] ജീവിതവുമായി ബന്ധപ്പെട്ടു രൂപപ്പെട്ടതു പോലെ ക്ലാരയെ സംബന്ധിച്ചും ഒട്ടേറെ കഥകളും കൗതുകങ്ങളും പിൽക്കാലങ്ങളിൽ പ്രചരിച്ചു. കുടുംബ-വിവാഹബന്ധങ്ങൾക്കു പുറത്തുള്ള സ്ത്രീ-പുരുഷസൗഹൃദം അസാധാരണമായിരുന്ന കാലത്ത്, ഫ്രാൻസിസും ക്ലാരയും നിലനിർത്തിയ ഉദാത്തമായ സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടു. "വിശുദ്ധ ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ" (Little Flowers of Saint Francis) എന്ന പേരിൽ പിൽക്കാലത്തു സമാഹരിക്കപ്പെട്ട സഞ്ചയത്തിലെ പല കഥകളിലും ക്ലാര പ്രത്യക്ഷപ്പെടുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്