"ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|District}}
{{for|ഇതേ പേരിലുള്ള തമിഴ് ചലച്ചിത്രത്തെക്കുറിച്ചറിയാചലച്ചിത്രത്തെക്കുറിച്ചറിയാൻ|ജില്ല (ചലച്ചിത്രം)}}
'''ജില്ല''' എന്നത് [[ഭാരതം|ഭാരതത്തിലെ]] ഭരണപരമായ ഒരു പ്രദേശമാണ്. പേർഷ്യൻ ഭാഷയിലെ 'സില്ല' ({{lang-fa|ضلع}}) എന്ന വാക്കാണ് ഉത്തരേന്ത്യൻ ഉച്ചാരണത്തിൽ 'ജില്ല' ({{lang-hi|ज़िला}}) ആയി മാറിയത്. മുഗൾ ഭരണകാലത്താണ് ഭാരതത്തിൽ ''ജില്ല'' എന്ന പേരിൽ ഭരണപരമായ പ്രദേശങ്ങൾ രൂപീകരിച്ചത്. ഇവയുടെ ഘടനയിലും എണ്ണത്തിലും ഭരണസംവിധാനത്തിലും പിന്നീടു ബ്രിട്ടീഷ് ഭരണത്തിലും, അതിനു ശേഷം സ്വതന്ത്ര ഭാരതത്തിലും മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ ഭാരതത്തിൽ ആകെ 640 ജില്ലകൾ ഉണ്ട്.
 
"https://ml.wikipedia.org/wiki/ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്