"മുരളി തുമ്മാരുകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളെ മുരളി പിന്തുണയ്ക്കുന്നുണ്ട്. യാത്രകളോട് ആർത്തി പുലർത്തുന്ന മുരളി ചരിത്രവും ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലർത്തി 'തുമ്മാരുകുടിക്കഥകൾ' എന്ന പേരിൽ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്നു. മാതൃഭൂമി ഓൺലൈനിൽ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ലക്ഷക്കണക്കിന് വായനക്കാരാണ് ഉണ്ടായിരുന്നത്{{തെളിവ്}}.
 
== പുറത്തേക്കുള്ള കണ്ണികൾ ==
== External Links ==
* http://www.muraleethummarukudy.com/
* http://en.wikipedia.org/wiki/Schogini_Systems
* https://twitter.com/thummarukudy
* http://www.thehindu.com/books/books-reviews/vignettes-from-life/article4952270.ece
* https://www.facebook.com/MuraleeThummarukudy
* http://www.muraleethummarukudy.com/
* http://www.thummarukudykkathakal.com/
"https://ml.wikipedia.org/wiki/മുരളി_തുമ്മാരുകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്