"കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 78:
 
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേപറ്റി പരാമർശിക്കുന്ന ഏറ്റവും പൗരാണികമായ ഗ്രന്ഥം.ചെന്നിർക്കര സ്വരൂപത്തിലെ ഭരണാധികാരിയായിരുന്ന ശങ്കരൻ ശക്തിഭദ്രന്റ്റെ ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകമാണ്.
 
വേണാട് രാജാവായിരുന്ന സ്ഥാണുരവി വർമ്മയുടെ സഹായത്തോടെ അച്ചൻകോവിലാറിനും കല്ലടയാറിനും മദ്ധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ.
 
പിന്നിട് ക്രിസ്തബ്ദം മൂനോ,നാലോ നൂറ്റാണ്ടുകളീൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നിർക്കര സ്വരൂപം സ്ഥാപിച്ചു.സ്വദേശത്തുനിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി,ഭദ്രകാളി എന്നിവരേയും ഒപ്പം കൊണ്ടുവന്ന അവർ, ഭദ്രകാളിയെ അയിരൂർക്കരയിലും, ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി എന്നിവരെ നീർമൺ(കൊടുന്തറ) എന്ന ദേശത്തും പ്രതിഷ്ടിച്ചു.
 
===അവലംബം===
 
http://kodumtharatemple.org/