"വിശാഖദത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മലയാളത്തിലേക്ക് തർജ്ജിമയ്ക്കുന്നു.
വരി 1:
ഗുപ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പ്രസിദ്ധ കവിയും നാടകകൃത്തുമായിരുന്നു '''വിശാഖദത്തൻ'''. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ '''[[മുദ്രാരാക്ഷസം]]''' ചന്ദ്രഗുപ്തമൗര്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ തന്നെ '''ദേവീചന്ദ്രഗുപ്തം''' എന്ന നാടകം ശകവംശക്കാരുമായുള്ള യുദ്ധവും അതിലെ വിജയവും പ്രതിപാദിക്കുന്നു.
VISHAKHA DATTA WAS THE FAMOUS POET . AND DRAMATIST IN THE GUPTA PERIOD.HIS IMPORTANT HISTORICAL DRAMA MUDRARAKSHASAM IS RELATED TO THE LIFE OF CHANDRA GUPTA MAURYA.HIS OTHER DRAMA DEVICHANDRAGUPTAM INCLUDES THE WAR AGAINST SHAKAS AND THE WIN AGAINST THEM.
 
{{ഒറ്റവരിലേഖനം|ജനുവരി 10, 2014}}
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/വിശാഖദത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്