"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 28:
 
== രാഷ്ടീയം ==
[[1975]] സെപ്റ്റംബർ 1 മുതൽ മരണം വരെ [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു. [[സി.എച്ച്. മുഹമ്മദ്കോയ]] മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.
 
== രചനകൾ ==
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്