"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

414 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
"Anaicut.JPG" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...
(ചെ.) (2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3534498 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) ("Anaicut.JPG" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...)
{{prettyurl|Grand Anicut}}
 
[[ചിത്രം:Anaicut.JPG|thumb|right|250px|ചോള രാജാവായ കരികാലനാണ് കല്ലണ ഡാം നിർമ്മിച്ചത്. (പുരാതന അണക്കെട്ടിനോട് 19-ആം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ട ഭാഗവും ചിത്രത്തിൽ കാണം)]]
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി]] നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ [[കരികാല ചോളൻ|കരികാല ചോളനാണ്‌]] നിർമ്മിച്ചത്<ref>http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1</ref>.
ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1903675" എന്ന താളിൽനിന്ന് ശേഖരിച്ചത്