"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:Ambergris.jpg|thumb|ആംബർഗ്രീസ്]]
 
പുംബീജത്തിമിംഗലങ്ങളുടെസ്പേം തിമിംഗലങ്ങളുടെ (Sperm Whales) ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ അത്, മുൻകാലങ്ങളിൽ, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതിന്റെ സ്ഥാനം മിക്കവാറും കൃത്രിമമായി നിർമ്മിക്കപ്പെട്ട വസ്തുക്കൾ കയ്യടക്കിയിരിക്കുന്നു.
 
== ഉറവിടം ==
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്