"ഡെസ്മണ്ട് ടുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. [[ദാരിദ്ര്യം]],[[എയ്‌ഡ്‌സ്‌]], [[വംശീയത]], [[ഹോമോഫോബിയ]] എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
==ആദ്യകാലജീവിതം==
==അവലംബം==
*{{cite book|title=ഡെസ്മണ്ട് ടുട്ടു|last=സ്റ്റീവൻ|first=ഗിഷ്|url=http://books.google.com.sa/books?id=S6UYpCoGUkgC&printsec=|publisher=ഗ്രീൻവുഡ്|isbn=978-0313328602|year=2004|ref=dt04}}
"https://ml.wikipedia.org/wiki/ഡെസ്മണ്ട്_ടുട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്