"തന്മാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് തന്മാത്ര (രസതന്ത്രം) എന്ന താൾ തന്മാത്ര എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Prettyurl|Molecule}}
{{For|ഇതേ പേരിലുള്ള ചലച്ചിത്രത്തെപ്പറ്റി അറിയുവാനായി|തന്മാത്ര (ചലച്ചിത്രം)}}
{{ToDiasmbig|വാക്ക്=തന്മാത്ര}}
രണ്ടോ അതിലധികമോ [[അണു|അണുക്കൾ]] [[രാസബന്ധനം]] വഴി കൂടിച്ചേർന്ന് ഒരു നിശ്ചിതമായ ചിട്ടയിൽ നിലകൊള്ളൂന്നതും വൈദ്യുതപരമായി നിർവീര്യമായതുമായ പദാർത്ഥത്തിന്റെ സ്വതന്ത്ര ഘടകമാണ് '''തന്മാത്ര'''(molecule).<ref name="iupac">{{GoldBookRef|title=molecule|url=http://goldbook.iupac.org/M04002.html|year=1994}}</ref><ref>{{cite book| last = Puling| first = Linus| title = General Chemistry| year = 1970| publisher = Dover Publications, Inc.| location = New York| isbn = 0-486-65622-5 }}</ref><ref>{{cite book| author = Ebbin, Darrell, D.| title = General Chemistry, 3rd Ed.| year = 1990| publisher = Houghton Mifflin Co.| location = Boston| isbn = 0-395-43302-9 }}</ref><ref>{{cite book| author = Brown, T.L.| coauthors = Kenneth C. Kemp, Theodore L. Brown, Harold Eugene LeMay, Bruce Edward Bursten| title = Chemistry – the Central Science, 9th Ed.| year = 2003| publisher = Prentice Hall| location = New Jersey| isbn = 0-13-066997-0 }}</ref><ref>{{cite book| last = Chang| first = Raymond| title = Chemistry, 6th Ed.| year = 1998| publisher = McGraw Hill| location = New York| isbn = 0-07-115221-0 }}</ref><ref>{{cite book| author = Zumdahl, Steven S.| title = Chemistry, 4th ed.| year = 1997| publisher = Houghton Mifflin| location = Boston| isbn = 0-669-41794-7 }}</ref> ഒരു [[പദാർഥം|പദാർഥത്തിന്റെ]] രാസ-ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന, ആ പദാർഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു പദാർഥത്തെ വിഭജിയ്ക്കുമ്പോൾ, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിർത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവിൽ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാർഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്രയെ വീണ്ടും വിഭജിച്ചാൽ പദാർഥത്തിന്റെ ഗുണങ്ങൾ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും ഇവയാണ്‌ [[അണു|അണുക്കൾ]].
 
"https://ml.wikipedia.org/wiki/തന്മാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്