"തോമസ് ഗോൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox scientist |name = തോമസ് ഗോൾഡ് |image =Thomas Gold.jpg |birth_date...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27:
 
പ്രപഞ്ചത്തെക്കുറിച്ചുള്ള സ്ഥിതിസ്ഥിരസിദ്ധാന്തം അവതരിപ്പിച്ച അമേരിക്കൻ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]]ജ്ഞനായിരുന്നു തോമസ് ഗോൾഡ്. (മെയ് 22, 1920 – ജൂൺ 22, 2004)<ref name="frs">{{cite doi|10.1098/rsbm.2006.0009}}</ref>
കോർണൽ സർവ്വകലാശാലയിലെ അദ്ധ്യാപകനും, [[റോയൽ സൊസൈറ്റി]] അംഗവുമായിരുന്നു ഗോൾഡ്.<ref name="frs"/> [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] സർവ്വകലാശാലയിലെ മറ്റു രണ്ടു ശാസ്ത്രജ്ഞന്മാരോടൊപ്പമാണ് 1950 കളിൽ ഈ സിദ്ധാന്തം അവതരിപ്പിയ്ക്കപ്പെട്ടത്അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ശാസ്ത്രലോകം ഈ സിദ്ധാന്തത്തെ തള്ളിക്കളയുകയാണുണ്ടായത്.
 
ജൈവഭൗതികം ,ബഹിരാകാശ ശാസ്ത്രം, ഭൂഭൗതികം എന്നീ മേഖലകളിൽ ഗോൾഡ് വ്യാപൃതനായിരുന്നു.
"https://ml.wikipedia.org/wiki/തോമസ്_ഗോൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്