"നീലകണ്ഠ സോമയാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2548030 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 5:
 
== ജീവചരിത്രം ==
[[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിൽ]], കേളല്ലൂർഒരു എന്ന [[നമ്പൂതിരി]] കുടുംബത്തിൽ‌ബ്രാഹ്മണകുടുംബത്തിൽ‌ [[1444]] ഡിസംബറിലാണ്‌ൽ ആണ് സോമയാജി ജനിച്ചത്‌. <ref>ജ്യോതിശാസ്ത്രത്തിനു ഒരു ആമുഖം.ഡി.സി. ബുക്ക്സ് 2009 പു.35</ref>ജാതവേദസ്സ്‌ എന്നായിരുന്നു അച്ഛന്റെ പേര്‌. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച [[വടശ്ശേരി പരമേശ്വരൻ നമ്പൂതിരി|വടശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ]] (1360-1455) [[ആലത്തൂർ|ആലത്തൂരുള്ള]] വീട്ടിൽ നിന്നാണ്‌ സോമയാജി [[ഗണിതം|ഗണിതത്തിലും]] [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്‌ത്രത്തിലും]] [[ജ്യോതിഷം|ജ്യോതിഷത്തിലും]] പ്രാവിണ്യം നേടിയത്‌. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരൻ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. [[മുഹൂർത്ത ദീപിക|മുഹൂർത്ത ദീപികയുടെ]] വ്യാഖ്യാനമായ [[ആചാരദർശനം]] രചിച്ച [[രവി നമ്പൂതിരി|രവി നമ്പൂതിരിയായിരുന്നു]] (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരൻ ശങ്കരനും വേണ്ട പ്രോത്സാഹനം നൽകിയത്‌ [[ആഴ്വാഞ്ചേരി തമ്പ്രാക്കൾ|ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു]].
 
== സംഭാവനകൾ ==
"https://ml.wikipedia.org/wiki/നീലകണ്ഠ_സോമയാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്