"ശിവാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 123.237.215.250 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 34:
ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.<ref>{{cite book|title=The Presidential Armies of India|authorname=Edward Stirling Rivett Carnac, William Ferguson Beatson Laurie|page=47|publisher=W.H. Allen|url=http://books.google.com/books?id=YX9JAAAAMAAJ}}</ref>
 
== അവലംബം ==
1627 ഏപ്രിൽ 10ന്‌ മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിലായിരുന്നു ജനനം.മാതാവിൽനിന്ന്‌ ഇതിഹാസ, പുരാണാദികഥകൾ കേട്ടുവളർന്ന ശിവാജി കോണ്ടദേവിലൂടെ ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായിവളർന്നു. ആയോധനകല, കുതിരസ്സവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഇതിഹാസാദിഹൈന്ദവ ഗ്രന്ഥങ്ങളിലും വ്യുൽപ്പത്തി നേടിയിരുന്നു. ദാദാജികൊണ്ടദേവ്‌ എന്ന ഉൽകൃഷ്‌ടനായ ഗുരുനാഥന്റെ ലക്ഷ്യബോധത്തോടുകൂടിയ ശിക്ഷണപദ്ധതിയിലൂടെ ശിവാജിക്കുദേശീയബോധവും, രാഷ്‌ട്രതന്ത്രജ്ഞതയും, സ്വാത്വിക സദുക്തിയും ആർജ്ജിക്കുവാൻ കഴിഞ്ഞു.
{{reflist}}
പൂർവ്വമധ്യകാലം മുതൽ ഭാരതത്തിൽ സീജവമായിരുന്ന ആദ്ധ്യാത്മികതയ്‌ക്ക്‌, രാഷ്ട്രീയമാനം നൽകുവാൻ ആയി എന്നതുകൊണ്ടാണ്‌ ശിവാജിക്ക്‌ ഭാരത ചരിത്രത്തിൽ ഏറെ തിളക്കം ആർജ്ജിക്കാനായത്‌. ശിവാജി, മത അസഹിഷ്‌ണുതയുടെ വക്താക്കളായിരുന്ന മുസ്ലീം ഭരണാധികാരികൾക്കെതിരേ സന്ധിയില്ലാത്ത യുദ്ധം നയിച്ചിരുന്നപ്പോഴും മതവിദ്വേഷം വെച്ചുപുലർത്തിയിരുന്നില്ല. അറംഗസീബിനെതിരേ നിരന്തരമായി യുദ്ധം ചെയ്‌ത ശിവാജി മുസ്ലീംങ്ങളെ സൈന്യമുൾപ്പെടെയുള്ള എല്ലാ രാജകീയ സേവനതുറകളിലും നിർലോഭം പങ്കെടുപ്പിച്ചിരുന്നതായി നെഹ്‌റുപറയുന്നു. അതേപോലെ തന്നെ യുദ്ധസമയത്ത്‌ സ്‌ത്രീകൾ, കുട്ടികൾ, ആരാധനാ സ്ഥലങ്ങൾ എന്നിവകൾക്ക്‌ പൂർണ്ണമായ സംരക്ഷണം നൽകിക്കൊണ്ട്‌ ഹിന്ദുമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ശിവാജി ബദ്ധശ്രദ്ധനായിരുന്നുവെന്ന്‌ ജെ.എൻസർക്കാർ രേഖപ്പെടുത്തിയിരിക്കുന്നു.
ഉജ്ജീവനം ലഭിച്ച ഹിന്ദു ദേശീയതയുടെ ചിഹ്നവും, നമ്മുടെ പുരാതനമായ ചിരന്തന സാഹിത്യത്തിൽ നിന്നാവേശം ഉൾക്കൊണ്ട ധീരവും ഉത്തമവുമായ നേതൃത്വ പാടവം ആർജ്ജിച്ച വ്യക്തിത്വമായിരുന്നു ശിവാജിയുടേത്‌. മറാഠികളുടെ ക്ഷത്രീയവീര്യത്തിന്‌ ദേശീയസ്വഭാവം നൽകിയതിലൂടെ മുഗളസാമ്രാജ്യത്തെ ശിഥിലീകരിക്കുകയും ചെയ്‌തു.1647 മാർച്ച്‌ 7ന്‌ ഗുരുനാഥൻ ദാദാജികൊണ്ടദേവ്‌ മരിക്കുമ്പോൾ കേവലം ഇരുപതുവയസ്സുകാരനായിരുന്ന ശിവാജി ഒരു മഹത്തായ ദൗത്യം, അതായത്‌, ഹിന്ദു ധർമ്മസംരക്ഷണം ഏറ്റെടുത്തുകൊണ്ട്‌ ദക്ഷിണഭാരതത്തിലെയും, ഉത്തരഭാരതത്തിലെയും മുസ്ലീം ഭരണാധികാരികൾക്കെതിരെ ധീരമായിപോരാട്ടം ആരംഭിക്കുക കൂടിയായിരുന്നു. തീർച്ചയായും വിജയ നഗരസാമ്രാജ്യം തുടങ്ങിവെച്ച സംരംഭങ്ങളുടെ തുടർച്ച മാത്രമായിരുന്നു. ശിവാജിയുടെ ഈ മുന്നേറ്റങ്ങൾ. വിജയനഗരത്തിന്റെ പതനമായിരുന്നില്ല. ഇക്കാലത്ത്‌ ശിവാജി തന്റെ സംഭവ ബഹുലമായ ജീവിതയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.
നിരവധി യുദ്ധങ്ങൾ ജയിക്കുകമാത്രമല്ല, അഫ്‌സൽഖാൻ, ഷെയ്‌സ്‌തഖാൻ തുടങ്ങിയ മുസ്ലീം സൈനികത്തലവന്മാരെ നല്ല പാഠം പഠിപ്പിക്കുകകൂടി ചെയ്‌തു. അപ്പോഴും അദ്ദേഹത്തിലെ ഹിന്ദുത്തനിമ – ഏകം സദ്‌വിപ്രാ ബഹുധാ വദന്തി എന്ന ആശയം നഷ്‌ടപ്പെട്ടില്ല. തന്റെ പടയോട്ടങ്ങൾക്കിടയിൽപ്പോലും കൈവശം വന്നു ചേർന്നിരുന്ന ഖുറാൻ അതിന്റെ പവിത്രതക്കു ഭംഗംതട്ടാതെ തന്നെ തന്റെ മുസ്ലീം ഉദ്യോഗസ്ഥർക്ക്‌ കൊടുത്തിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വിശാലമായ ഹിന്ദു സാമ്രാജ്യം സൃഷ്‌ടിക്കാൻ ശിവാജിക്കു കഴിഞ്ഞു. മുഗൾ-ഡക്കാൺ സുൽത്താന്മാരുടെ ആക്രമണത്തിന്റെ വീര്യം കുറഞ്ഞു തുടങ്ങിയപ്പോൾ അദ്ദേഹം 1674 ജൂൺ 6ന്‌ രാജഗൃഹത്തിൽവെച്ച്‌ ഛത്രപതിയായി സിംഹാസനാരോഹണം നടത്തുകയും ചെയ്‌തു. വടക്ക്‌ സൂറത്ത്‌ മുതൽ തെക്ക്‌ കാർവാർവരെയും, ബൽഗാം, നാസ്സിക്ക്‌, പൂന, കോൽഹാപ്പൂർ എന്നിവ ചേർന്ന വിപുലമായ ഈ സാമ്രാജ്യം മുഗൾസാമ്രാജ്യത്തേക്കാൾ വിപുലമായിരുന്നു.ശരിയായ അർത്ഥത്തിൽ പറയുകയാണെങ്കിൽ ഛത്രപതി ശിവാജിയുമായും തുടർന്ന്‌ പേഷ്വാമാരുമായും നടത്തിയ യുദ്ധങ്ങളായിരുന്നു മുഗളസാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത്‌.
ഛത്രപതി തന്റെ വിപുലമായ രാജ്യത്തെ ഭരിക്കുന്നതിനുവേണ്ടി അഷ്‌ടപ്രധാൻ എന്ന പേരിൽ ഒരു മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. ഇതിൽ പ്രധാനമന്ത്രി ഉൾപ്പെടെ എട്ട്‌ അംഗങ്ങൾ ഉണ്ടായിരുന്നു. എട്ട്‌ ആളുകളും വ്യത്യസ്‌തങ്ങളായ വകുപ്പുകളുടെ ഭരണച്ചുമതലക്കാരായിരുന്നു. ചുരുക്കത്തിൽ ആധുനികമായ ഒരു ഭരണയന്ത്രം സ്ഥാപിക്കുന്നതിന്‌ ശിവാജിക്ക്‌ കഴിഞ്ഞു എന്ന്‌ സാരം. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപന ഉദ്ദേശ്യം ശിവാജിയുടെ മരണശേഷം മുതൽ 1761ലെ മൂന്നാം പാനിപ്പട്ട്‌ യുദ്ധം വരെ തുടർന്നുപോന്നിരുന്നത്‌ പേഷ്വാമാരായിരുന്നു. ചുരുക്കത്തിൽ അഷ്‌ടപ്രധാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ നിന്നുടലെടുത്തതാണ്‌.
ഒരു ജാഗിർദാറുടെ മകനായി ജനിച്ച ശിവാജിയുടെ വിജയം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഉന്നത നിലവാരമുള്ള ഒരു സന്മാർഗ്ഗിയും, സമർപ്പിതനായ പുത്രനും സ്‌നേഹനിധിയായ പിതാവും, ശ്രദ്ധാലുവായ ഭർത്താവുമായിരുന്നു ശിവാജി എന്ന്‌ ജെ.എൻ.സർക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. കാഫിഖാൻ എന്ന മുഗൾ കൊട്ടാരം ചരിത്രകാരൻപോലും അദ്ദേഹം സ്‌ ത്രീകൾക്ക്‌ കല്‌പിച്ചിരുന്ന മാന്യതയേയും, ഒപ്പം അദ്ദേഹത്തിന്റെ പടയാളികളെ മാന്യന്മാരും ധർമ്മചിന്തയുള്ളവരുമായി പരിശീലിപ്പിച്ചിരിക്കുന്നതിനെയും ശ്ലാഘിക്കുന്നുണ്ട്‌. ഛത്രപതി ശിവാജി തന്റെ സൈന്യത്തെ സുസജ്ജവും, അച്ചടക്കമുള്ളതും യുദ്ധമര്യാദകൾ പാലിക്കുന്നവരുമാക്കി മാറ്റിയതിലൂടെ അവരുടെ കാര്യക്ഷമത മുസ്ലീംസൈന്യങ്ങളുടേതിനേക്കാൾ ഏറെ മുന്തിയതായിരുന്നു എന്നു കാഫിഖാൻ സാക്ഷ്യപ്പെടുത്തുന്നു. കാഫിഖാൻ തുടരുന്നു. അതുകൊണ്ടുതന്നെ ഈ ഹിന്ദുസൈന്യങ്ങൾ പരാജിത രാജ്യത്തെ ജനങ്ങളോടും സൈന്യങ്ങളോടും മാന്യമായി പെരുമാറിയിരുന്നു.kghkhl;kdhl;kdfhl;dfkhl;dkfhl;dfkhkfhl;kfhl
 
== External links ==
"https://ml.wikipedia.org/wiki/ശിവാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്