No edit summary
സംവാദം
വരി 78:
==ഹിപ്പോയിലെ അഗസ്തീനോസ്==
{{tb|സംവാദം:ഹിപ്പോയിലെ അഗസ്തീനോസ്}}
:മാഷേ, ഈ ഹിപ്പോയിലെ അഗസ്റ്റിനോസ് എന്ന കക്ഷി തന്നെയാണോ ഞങ്ങളുടെ അർത്തുങ്കൽ പള്ളിയിലെ സെന്റ്. അഗസ്റ്റിൻ ? എന്താണീ റോമീകൃത ചിന്ത ? ആ ചിന്തയുടെ കണ്ണി അമർത്തുമ്പോൾ റോമിലേക്കാണല്ലോ പോകുന്നത് ! അവിടെ അത്തരം വ്യത്യസ്ത ക്രൈസ്തവ ചിന്തകളെകുറിച്ച് പറയുന്നുമില്ല ! സ്വാധീനവാൻ എന്നൊരു പദം മലയാളത്തിലുണ്ടോ ? ഹിന്ദി / ഇംഗ്ലീഷ് സ്വാധീനമാണോ :) കഴിയുമെങ്കിൽ ആ ലേഖനത്തിന്റെ ആമുഖമെങ്കിലും ഒന്ന് ഇന്നുതന്നെ ലളിതമാക്കണേ. കാര്യം മനസ്സിലായല്ലോ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 12:08, 8 ജനുവരി 2014 (UTC)
 
== സഹായം ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Georgekutty" എന്ന താളിൽനിന്ന് ശേഖരിച്ചത്