"ആന്ദ്രേയ് റുബ്ലയേഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
റഷ്യൻ പള്ളികളിലെ പ്രസിദ്ധമായ പല ചുമർച്ചിത്രങ്ങളും അദ്ദേഹം രചിച്ചതാണ്.
മോസ്ക്കോയിലെ അനൻഷ്യേഷൻ കത്തീഡ്രലിലെ ചുമർച്ചിത്രങ്ങളും ബിംബങ്ങളും ആണ് റുബ്ലയേഫ് ആദ്യമായി പൂർത്തിയാക്കിയത്.
[[File:Angelsatmamre-trinity-rublev-1410.jpg|thumb|right|225px|Rublev's famous icon of the [[Trinityത്രിത്വം]], (Andreiറുബ്ലയേഫിന്റെ Rublev)|Trinity]]. പ്രസിദ്ധമായ ചിത്രം]]
1966 ൽ പുറത്തിറങ്ങിയ [[ആന്ദ്രേ തർകോവ്സ്കി]]യുടെ '' അന്ദ്രേയ് റുബ്ലേഫ് '' എന്ന ചലച്ചിത്രം ഈ കലാകാരന്റെ ജീവിതത്തെ ഉൾക്കൊണ്ട് ചിത്രീകരിച്ചിട്ടുള്ളതാണ്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് .2010- മെയ് 30- ജൂൺ 5 പു.81</ref>
 
"https://ml.wikipedia.org/wiki/ആന്ദ്രേയ്_റുബ്ലയേഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്