"സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
==ചരിത്രം==
1945 സെപ്തംബർ 12-ന് ഒരു കോടി രൂപ മൂലധനത്തിൽ അന്ന് രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് ആയിട്ടാണ് '''സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ'''സ്ഥാപിതമായത്. അന്നത്തെ തിരുവിതാംകൂർ സർക്കാർ മൂലധനത്തിൻറെ മുപ്പത് ശതമാനവും (30%) 4000 ഒാഹരിയുടമകൾ ബാക്കിയുള്ള ഭാഗവും മുതൽമുടക്കി.1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി.1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കായി '''സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ''' എന്ന ഇപ്പോഴത്തെ പേര് സ്വീകരിച്ചു.
 
==പുതിയ നിയമനങ്ങൾ==
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 3000 ജീവനക്കാരെ കൂടി നിയമിക്കുമെന്ന് എസ്.ബി.ടി. 2013 വാർഷിക യോഗത്തിനു ശേഷം മാനേജിങ്ങ് ഡയറക്ടർ പി. നന്ദകുമാരൻ അറിയിച്ചു. 2013 മെയ് 1 മുതൽ 18 മാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നും അറിയിപ്പിൽ പറയുന്നു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753761&contentId=13969116&tabId=11 പുതിയ നിയമനങ്ങൾ]</ref>
"https://ml.wikipedia.org/wiki/സ്റ്റേറ്റ്_ബാങ്ക്_ഓഫ്_ട്രാവൻകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്