"ശബ്ദമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
117.221.253.62 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1902968 നീക്കം ചെയ്യുന്നു |
||
വരി 1:
{{prettyurl|Sound pollution}}
മനുഷ്യന്റെയോ, മൃഗത്തിന്റെയോ, യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റുജീവികളുടെയോ സ്വൈര്യജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ് '''ശബ്ദമലിനീകരണം''' എന്നു വിശേഷിപ്പിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അനാവശ്യമായതും കാതുകൾക്ക് അരോചകമായതുമായ ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.
|