"കേരള കോൺഗ്രസ് (ജേക്കബ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
==കക്ഷി രൂപീകരണം==
 
[[K. M. Mani|കെ. എം. മാണിയുടെ]] നേതൃത്വത്തിലുള്ള [[Kerala Congress (M)|കേരള കോൺഗ്രസ് (എം)]] പാർട്ടിയിൽ നിന്നും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1993-ൽ [[T. M. Jacob|ടി.എം. ജേക്കബ്]] - [[Johnny Nellore|ജോണി നെല്ലൂർ]], [[Mathew Stephen|മാത്യൂ സ്റ്റീഫൻ]], [[P. M. Mathew|പി.എം. മാത്യു]] എന്നിവർ വിഭജിച്ച് പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. പി.എം. മാത്യൂ, മാത്യൂ സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേയ്ക്ക് മടങ്ങി. [[Ernakulam|എറണാകുളം ജില്ലയുടെ]] കിഴക്കൻ ഭാഗങ്ങളായ പിറവം, കൂത്താട്ടുകുളം, [[Kannur|കണ്ണൂർ]], [[Alapuzha|ആലപ്പുഴ]], [[Kollam|കൊല്ലം]], [[Trivandrum|തിരുവനന്തപുരം]] എന്നീ ജില്ലകളിലെ പോക്കറ്റുകൾ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ശക്തിയുള്ള‌ത്.
 
==പാർട്ടിയുടെ ചരിത്രം==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജേക്കബ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്