"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
|website = http://www.slbhyrappa.com/
}}
ഒരു കന്നട എഴുത്തുകാരനാണ് '''എസ്.എൽ. ഭൈരപ്പ'''(ജനനം: ആഗസ്റ്റ് 20, 1931). [[സരസ്വതി സമ്മാൻ|സരസ്വതി സമ്മാനും]] [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]] നേടിയിട്ടുണ്ട്.<ref>{{cite web|title=S.L. Bhyrappa|url=https://www.goodreads.com/author/show/73574.S_L_Bhyrappa|accessdate=2014 ജനുവരി 6}}</ref>
==ജീവിതരേഖ==
കർണാടകയിലെ ഹസ്സൻ ജില്ലയിൽ 1931 ആഗസ്റ്റ് 20ന് ജനിച്ചു. എം.എ, ബി.എ ബിരുദങ്ങൾ നേടി. ഹൂബ്ലി ശ്രീ കദസിദ്ധേശ്വർ കോളേജിൽ പ്രഫസറായിരുന്നു.
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്