"ഫലകം:2014/ജനുവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രധാന സംഭവങ്ങൾ
പ്രധാന സംഭവങ്ങൾ
വരി 2:
=== ജനുവരി 5===
<section begin=mpi1/>{{*mp|ജനുവരി 5}}[[ക്രയോജനിക്സ്|ക്രയോജനിക് സാങ്കേതികവിദ്യ]] ഉപയോഗിക്കുന്ന [[ഇന്ത്യ|ഇന്ത്യയുടെ]] ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ [[ജി.എസ്.എൽ.വി.|ജി.എസ്.എൽ വി. ഡി-5]]ന്റെ വിക്ഷേപണം വിജയകരം. ജിസാറ്റ് 14-ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. <section end=mpi1/><ref>{{cite news|title=ജി.എസ്.എൽ വി.ഡി-5 വിജയകരമായി വിക്ഷേപിച്ചു|url=http://www.mathrubhumi.com/story.php?id=419641&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 ജനുവരി 5|newspaper=മാതൃഭൂമി}}</ref>
=== ജനുവരി 6===
<section begin=mpi2/>{{*mp|ജനുവരി 6}}പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ [[ബംഗ്ലാദേശ്]] പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന് ജയം. <section end=mpi2/><ref>{{cite news|title=ബംഗ്ലാദേശിൽ വീണ്ടും ശൈഖ് ഹസീന |url=http://www.mathrubhumi.com/story.php?id=419908&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 ജനുവരി 6|newspaper=മാതൃഭൂമി}}</ref>
 
 
"https://ml.wikipedia.org/wiki/ഫലകം:2014/ജനുവരി" എന്ന താളിൽനിന്ന് ശേഖരിച്ചത്