"കുവൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134:
== കുവൈത്തിലെ ഇന്ത്യൻ എംബസി ==
{{പ്രലേ|കുവൈത്ത് ഇന്ത്യൻ എംബസി}}
കുവൈത്തിലെ [[കുവൈത്ത് ഇന്ത്യൻ എംബസി|ഇന്ത്യൻ എംബസി]] കുവൈറ്റിനു 1 9 6 11961 ൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ത്യ ഗവണ്മെന്റ് ഒരു പ്രതിനിധിയെ അയക്കുകയുണ്ടായി, അന്ന് അവർ അറിയപെട്ടിരുന്നത് ട്രേഡ് കമ്മിഷണർ കോൺസുലർ ജനറൽ എന്നോകെ ആയിരുന്നു.പിന്നിട്1962ൽ അതിനെ എംബസി യുടെ നിലവാരത്തിലേക് ഉയർത്തുകയും ചെയ്തു. ഇപ്പോൾ നിലവിൽ ഉള്ള എംബസ്സി കെട്ടിടം 1 9 7 41974 ൽ ഇന്ത്യ ഗവണ്മെന്റ് സ്വന്തമായി സ്ഥലം ഏറ്റടുകുകയുംഏറ്റടുക്കുകയും 1 9 9 21992 ൽ പ്രവര്ത്തനം ആരംഭികുകയുംആരംഭിക്കുകയും ചെയ്തു. ശ്രീ പി .എൽ. സിനായ് ആണ് ആദ്യത്തെ ട്രേഡ് കമ്മിഷണർ . ഇത് വരെ 1515ൽ അംബാസിടർമാർഅധികം അംബാസിഡർമാർ ഇവിടെ സേവനം അനുഷ്ടിചിടുണ്ട്അനുഷ്ഠിച്ചിട്ടുണ്ട്.
 
കുവൈത്ത് സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റിൽ ആണുആണ് ഇന്ത്യൻ എംബസി നില നിൽക്കുന്നത്. എംബസി ജോലി സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണു.
വിവിധ സേവനങ്ങളുടെ സമയം ടോക്കൺ ഇസ്സ്യുഇഷ്യൂ ടൈംസമയം - രാവിലെ 7.30മുതൽ 12 മണി വരെ, വൈകിട്ട് 2മണി മുതൽ 3.30വരെ.
എംബസി അഡ്രസ്സ് താഴെ കൊടുക്കുന്നു.
Diplomatic Enclave, Arabian Gulf Street
"https://ml.wikipedia.org/wiki/കുവൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്