"ജീവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
 
== historyചരിത്രം ==
[[പ്രമാണം:La Boqueria.JPG|300px|right|thumb|പഴങ്ങളും പച്ചക്കറികളും ജീവകങ്ങളുടെ ഉറവിടമാണ്]]
1913 വരെ ശാസ്ത്രജ്ഞർ വിറ്റമിനുകൾ അഥവാ ജീവകങ്ങൾ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നു വരെ [[അന്നജം]], [[മാംസ്യം]], [[കൊഴുപ്പ്]], [[മൂലകങ്ങൾ]] എന്നിവയയാൽ എല്ലാം ആയി എന്നാണ് വിശ്വസിച്ചിരുന്നത്. 1906-ൽ [[ഫ്രഡറിക് ഗൊവ്‍ലാൻഡ് ഹോപ്കിൻസ്]] എന്ന ശാസ്ത്രജ്ഞൻ ഇതര ഭക്ഷണ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും 1913 വരെ തീരെ ശുഷ്കമായ ആവശ്യ പോഷക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന്‌ അന്യമായിരുന്നു. <ref> http://www.discoveriesinmedicine.com/To-Z/Vitamin-A.html </ref>
 
=== പേരിനു പിന്നിൽ ===
=== haneesh,ashiqൽ ===
വൈറ്റമിൻ എന്ന പേര് വന്നത് [[കാസ്മിർ ഫ്രാങ്ക്]] <ref> http://www.discoveriesinmedicine.com/To-Z/Vitamin.html </ref> എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് [[അമൈൻ]] സം‌യുക്തങ്ങൾ ജിവനാധാരമായത് ( വൈറ്റൽ- vital) എന്നർത്ഥത്റ്റിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി
 
"https://ml.wikipedia.org/wiki/ജീവകം" എന്ന താളിൽനിന്ന് ശേഖരിച്ചത്