"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

275 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== വേരിയബൾ ==
ലൂസ്ലി ടൈപ് സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌ പി.എച്ച്.പി. വേരിയബൾടൈപ് നമ്മൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല.
പി എച്ച് പി വേരിയബൾ തുടങ്ങുന്നതു '$' പ്രതീകത്തിലാണ്.
ഉദാഹരണം - $x,$y,$_test .<br />
വേരിയബിൾ സംഖ്യയിൽ ആരംഭിക്കാൻ പാടില്ല
വേരിയബിൾ പേരിനിടയിൽ സ്പെയ്സ് പാടില്ല
വേരിയബിൾ ആരംഭിക്കുന്നത് ആൽഫബെറ്റിലോ , _ ലോ ആയിരിക്കണം<ref>http://www.w3schools.com/php/php_variables.asp</ref>.
 
== പി.എച്.പി ഒബ്ജെക്റ്റ് ഓറിയന്റഡ് പ്രോഗ്രാം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1902588" എന്ന താളിൽനിന്ന് ശേഖരിച്ചത്