"ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.) (Adv.tksujith (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
[[File:Chalakudy_-_St._James_Hospital.JPG|thumb|സെന്റ് ജയിംസ് ആശുപത്രി]]
 
ചാലക്കുടിയിൽ സർക്കാർ കീഴിലുള്ള താലൂക്ക് ഹെഡ് ക്വാർട്ടേർസ് നിലയിലുള്ള ആശുപത്രി ഉണ്ട്. ഇത് സാധാരണക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. സ്വകാര്യമേഖലയിൽ സെന്റ് ജയിംസ് ആശുപത്രി, ധന്യ മിഷൻ, സി.സി.എം.കെ., സഫൽ മിഷൻ, കെ.ജി., തുടങ്ങിയ ആശുപത്രികളും നിലവിലുണ്ട്. ഇതിൽ സെന്റ് ജയിംസ് ആശുപത്രിയുടെ കൂടെ നർസിങ്ങ് കോളേജും പ്രവർത്തിക്കുന്നു. സെന്റ് ജയിംസ് ആശുപത്രി എല്ലുരോഗ ചികിൽസക്ക് കേരളത്തിൽ പ്രസിദ്ധമാണ്{{തെളിവ്}}.
 
കന്നുകാലികളുടെ പരിപാലനത്തിനായി ഒരു മൃഗാശുപത്രിയും ബീജബാങ്കും ചാലക്കുടിയിൽ സർക്കാരിൻറേതായി പ്രവർത്തിക്കുന്നുണ്ട്.
 
ആയുർവേദരംഗത്ത് പ്രസിദ്ധനായ [[രാഘവൻ തിരുമുൽപ്പാട്തിരുമുൽപ്പാട്‌]], മറ്റു ആയുർവേദ ഭിഷഗ്വരന്മാർ തുടങ്ങി ഒട്ടനവധി ആയുർവേദ ചികിത്സാ രംഗങ്ങളും ചാലക്കുടിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
 
=== ആവാസ വ്യവസ്ഥ ===
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1902552" എന്ന താളിൽനിന്ന് ശേഖരിച്ചത്