"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

death
No edit summary
വരി 1:
{{prettyurl|K.P. Udayabhanu}}
മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസം‌വിധായകനുമാണ്‌ '''കെ.പി. ഉദയഭാനു''' (1936 - 5 ജനുവരി 2014). ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ [[ഭാരത സർക്കാർ]] ഈ കലാകാരനെ [[പത്മശ്രീ]] നൽകി ആദരിക്കുകയുണ്ടായി<ref name=mbm-1>[http://www.mathrubhumi.com/php/newFrm.php?news_id=126561&n_type=NE&category_id=11&Farc= മാതൃഭൂമി ഓൺലൈൻ ഫെബ്രുവരി 1 2009] 16/10/2009 ന്‌ ശേഖരിച്ചത്</ref>. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്‌<ref>
[http://www.hindu.com/fr/2009/01/30/stories/2009013050940100.htm ഹിന്ദു ഓൺലൈൻ ജനുവരി 30 2009] ശേഖരിച്ചത് 16/10/2009
</ref>
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്