Netha Hussain
24 ജൂലൈ 2010 ചേർന്നു
Content deleted Content added
Netha Hussain (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1880803 നീക്കം ചെയ്യുന്നു |
Netha Hussain (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1880802 നീക്കം ചെയ്യുന്നു |
||
വരി 3:
{{User wikipedia/rollback}}
{{User wikipedia/autopatrolled}}
{{User District|കോഴിക്കോട്}}
{{User:Netha Hussain/Userboxes/Literature User}}
Line 9 ⟶ 8:
{{User Female}}
{{user ml}}
{{ഉപയോക്താവ്:Anoopan/ചൂടൻപൂച്ച}}
{{User ഈമെയിൽ}}
{{User WP Categories}}
Line 17 ⟶ 15:
ഞാൻ [https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG നത ഹുസൈൻ].
മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയകളിൽ ആധുനികവൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളെഴുതുന്നു. വൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുന്നു. മെറ്റാവിക്കിയിൽ തർജ്ജമകൾ ചെയ്യുന്നു. ഇപ്പോൾ വിക്കിമീഡിയ ഫൗണ്ടേഷന്റെ [[meta:Grants:IdeaLab/Introductions|ഐ.ഇ.ജി കമ്മിറ്റിയിൽ]] അംഗവും, [[meta: Research: WikiWomen's Collaborative|വിക്കിസ്ത്രീകളുടെ സഹപ്രവർത്തനം]] എന്ന ഉദ്യമത്തിന്റെ പൈലറ്റ് വൊളണ്ടിയറുമാണ്. ഞാൻ പങ്കെടുത്തിട്ടുള്ള വിവിധ പരിപാടികളെക്കുറിച്ചുള്ള [http://en.wikipedia.org/wiki/User:Netha_Hussain/Press പ്രസ്സ്/ബ്ലോഗ്] റിപ്പോർട്ടുകൾ ഇവിടെ കാണാം.
[http://nethahussain.blogspot.com/ ഇംഗ്ലിഷ്], [http://swethaambari.wordpress.com മലയാളം] ഭാഷകളിൽ ബ്ലോഗുകൾ എഴുതുന്നുണ്ട്. വിക്കിമീഡിയ സംരംഭങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ബ്ലോഗുകളിലും, മാധ്യമങ്ങളിലും ലേഖനമെഴുതാറുണ്ട്. വിക്കിമീഡിയയ്ക്ക് പുറത്തുള്ള വിക്കികളിലും ലേഖനങ്ങൾ എഴുതാറുണ്ട്. വിക്കിസംരംഭങ്ങളെപ്പറ്റി ഗവേഷണം നടത്താൻ താല്പര്യമുണ്ടെങ്കിലോ, മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പ്രമാണങ്ങൾ തർജ്ജമ ചെയ്യണമെങ്കിലോ, ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള പ്രൊജക്ടുകൾക്ക് സഹായം ആവശ്യമുണ്ടെങ്കിലോ, എന്റെ [[w:en:User talk: Netha Hussain|സംവാദം]] താളിൽ കുറിപ്പിടുക. എന്റെ ഇംഗ്ലിഷ് വിക്കിപീഡിയയിലെ ഉപയോക്തൃതാൾ [[w:en:User: Netha Hussain|ഇവിടെ]] കാണാം.
==ml-0==
[https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG Netha Hussain] is a medical student, blogger and Wikipedian. She has done exciting things like grooming kittens, listening to cardiac murmurs and riding bicycles. She'd work for any length of time on stuff that doesn't make any sense. She is owned by a pet cat and has been scratched several times by it. She loves solitude and knows what to do with it. [http://nethahussain.blogspot.in This] blog is all about her personal learning. <br />
Being a child of the 90's, she has grown up with technology. The best discovery she had ever made was that Wikipedia is an editable space. Armed with this wonderful information, she went ahead and made a couple of edits only to fall in love with Wikipedia. Catch her on en.wikipedia [http://en.wikipedia.org/wiki/User:Netha_Hussain here].
==താളുകൾ==
* [[User:Netha Hussain/barnstars|എന്റെ താരകപ്പെട്ടി]]
* [[meta:Special:LanguageStats|മെറ്റാ തർജ്ജമ താൾ]]
* [[meta:Research|വിക്കിമീഡിയ ഗവേഷണങ്ങൾ]]
* [[meta:Wikimedia Blog|വിക്കിമീഡിയ ബ്ലോഗ്]]
==ആയുധങ്ങളുടെ പട്ടിക==
* [http://toolserver.org/~jyothis/tools/mltools/findmlpages.php User: Jyothis ML search titles]
* [http://toolserver.org/~luxo/contributions/contributions.php Luxo User contributions]
* [https://toolserver.org/~tparis/pcount/ Tparis edit counter]
==നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ==
* [[meta: Research: WikiWomen's Collaborative|വിക്കിസ്ത്രീകളുടെ സഹപ്രവർത്തനം (en)]]
|